Vishnu P Vishnu P Author
Title: കോടതി അനുമതി നല്കി: ദിലീപ് വീട്ടിലേക്ക്
Author: Vishnu P
Rating 5 of 5 Des:
അച്ഛന്റെ ശ്രാദ്ധദിന ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിന്‌ കൊടതി അനുമതി നല്കി
അച്ഛന്റെ ശ്രാദ്ധദിന ചടങ്ങിൽ പങ്കെടുക്കാൻ ദിലീപിന്‌ കൊടതി അനുമതി നല്കി
സെപ്തംബർ ആറിന്‌ നടക്കുന്ന അച്ഛൻ പത്മനാഭപിള്ളയുടെ ശ്രാദ്ധ ചടങ്ങിൽ പങ്കെടുക്കാൻ രണ്ട് മണിക്കൂർ സമയമാണ്‌ അങ്കമാലി മജിസ്ട്രേറ്റ് കോടതി നുവദിച്ചത്. ആലുവ മണപ്പുറത്തും  വീട്ടിലും നടക്കുന്ന ച്ടങ്ങിൽ  രാവിലെ 7 മുതൽ 9 വരെ പങ്കെടുക്കാനാണ്‌ അനുമതി.പോലീസ് സംരക്ഷണയോടെ വേണം പുറത്തു പോകാനെന്നും കോടതി നിര്‍ദേശിച്ചു.
ബലിയിടാന്‍ വീട്ടില്‍ പോകാന്‍ അനുമതി ചോദിച്ച് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് നല്‍കിയ അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. കഴിഞ്ഞ വര്‍ഷവും ദിലീപ് അച്ഛന്റെ ശ്രാദ്ധത്തിന് പങ്കെടുത്തില്ലായിരുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രോസിക്യൂഷന്‍ അപേക്ഷയെ എതിര്‍ത്തത്.

About Author

Advertisement

 
Top