Vishnu P Vishnu P Author
Title: കുഞ്ഞു വാനമ്പാടിക്ക് സിനിമയിൽ അവസരം നല്കി ജയസൂര്യ
Author: Vishnu P
Rating 5 of 5 Des:
കുഞ്ഞു വാനമ്പാടിക്ക് സിനിമയിൽ  അവസരം നല്കി ജയസൂര്യ
കുഞ്ഞു വാനമ്പാടിക്ക് സിനിമയിൽ  അവസരം നല്കി ജയസൂര്യ

ഓണാഘോഷപരിപാടിക്കിടെ പാട്ടുപാടി സോഷ്യൽ മീഡിയായിൽ താരമായി മാറിയ കായംകുളം സ്വദേശിയായ 11 വയസ്സുകാരി ശിവഗംഗയെ ജയസൂര്യ  .‘ഗബ്രി’ യെന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു പ്രധാനവേഷവും ശിവഗംഗ അവതരിപ്പിക്കുന്നുണ്ട് ജയസൂര്യ തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ പങ്ക് വെച്ചത് .ഓണാഘോഷ പരിപാടിക്കിടെ  ശിവഗംഗ ആലപിച്ച ഗാനം കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു  ലക്ഷകണക്കിന്‌ ആളുകളാണ്‌  സോഷ്യൽ മീഡിയായിലൂടെ ശിവഗംഗയുടെ ഗാനം കണ്ടത്. വീഡിയോ ഷെയർ ചെയ്തുകൊണ്ട് ജയസൂര്യ കഴിഞ്ഞ ദിവസം കുട്ടിയുടെ വിവരങ്ങൾ അന്വേഷിച്ചിരുന്നു. ശിവഗംഗയുടെ നാട്ടുകാർ ആണ്‌ വിവരങ്ങൾ നല്കിയത്





About Author

Advertisement

 
Top