Vishnu P Vishnu P Author
Title: വീട്ടമ്മയുടെ കഞ്ഞിയിൽ പാറ്റയായി നടി കാജൽ അഗർവാൾ
Author: Vishnu P
Rating 5 of 5 Des:
വീട്ടമ്മയുടെ കഞ്ഞിയിൽ പാറ്റയായി നടി കാജൽ അഗർവാൾ
വീട്ടമ്മയുടെ കഞ്ഞിയിൽ പാറ്റയായി നടി കാജൽ അഗർവാൾ

തമിഴ്നാട് സർകാരിന്റെ പുതിയ പദ്ധതി പ്രകാരം റേഷൻ കാർഡ് സ്മാർട്ടായി കിട്ടിയപ്പോൾ  സിനിമനടിയായി മാറിയിരിക്കുകയാണ്‌  സേലം കമല്പുരം സ്വദേശിനിയായ അറുപതുകാരിയായ വീട്ടമ്മ സരോജം പഴയ കാർഡുകൾമാറ്റി പുതിയ സ്മാർട്ട് പിഡി എസ് കാർഡു നല്കിയപ്പോൾ  വീട്ടമ്മയുടെ ഫോട്ടോയ്ക്ക് പകരം തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാളിന്റെ ഫോട്ടോ കയറികൂടിയത് റേഷൻ കാർഡ് തയ്യറാക്കാനായി ഏല്പ്പിച്ച കമ്പനിക്ക് പറ്റിയ അബദ്ധമാണ്‌ കാരണമെന്നും ഉടൻ പുതിയ കാർഡ് നല്കുമെന്നും അധികൃതരറിയിച്ചു.ഇതിന്റെ പേരിൽ ഇവരുടെ റേഷന്മുടങ്ങിലെന്നും അവർ അറിയിച്ചു

About Author

Advertisement

 
Top