Vishnu P Vishnu P Author
Title: ലാലേട്ടൻ നായകനായ പാദമുദ്ര എന്ന ചിത്രത്തിലെ ഒരു രംഗം
Author: Vishnu P
Rating 5 of 5 Des:
ആർ. സുകുമാരൻ സംവിധാനം ചെയ്ത ആദ്യചലച്ചിത്രമാണ് പാദമുദ്ര. മോഹൻലാൽ ,   മാതുപ്പണ്ടാരം, കുട്ടപ്പൻ എന്നീ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻ...
ആർ. സുകുമാരൻ സംവിധാനം ചെയ്ത ആദ്യചലച്ചിത്രമാണ് പാദമുദ്ര. മോഹൻലാൽ , മാതുപ്പണ്ടാരം, കുട്ടപ്പൻ എന്നീ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിച്ച മോഹൻലാലിന് ഈ ചിത്രത്തിലെ അഭിനയത്തിന് 1988-ലെ ഏറ്റവും മികച്ച നടനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചു.
നെടുമുടി വേണു ,സീമ ,ഉർവ്വശി ,രോഹിണി തുടങ്ങിയ അഭിനേതാക്കളാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

About Author

Advertisement

 
Top