Vishnu P Vishnu P Author
Title: ദിലീപിനെ കാണാൻ കാവ്യയും മീനാക്ഷിയും ജയിലിൽ
Author: Vishnu P
Rating 5 of 5 Des:
   ദിലീപിനെ കാണാൻ കാവ്യയും മീനാക്ഷിയും ജയിലിൽ
  ദിലീപിനെ കാണാൻ കാവ്യയും മീനാക്ഷിയും ജയിലിൽ
.യുവനടി അക്രമത്തിനിരയായ സംഭവത്തിൽ വിചാരണ തടവുകാരനായി ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ കാണാൻ ഭാര്യ കാവ്യ മാധവനും  മകൾ മീനക്ഷിയും ആലുവ സബ്ബ്‌ ജയിലിലെത്തി. കാവ്യയുടെ പിതാവ് മാധവൻ  . ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷ എന്നിവർക്കൊപ്പമാണ്‌ ഇരുവരും ദിലീപിനെ കാണാനെത്തിയത്. ഇതാദ്യമായിട്ടാണ്‌ അറസ്റ്റിലായ ശേഷം ദിലീപിനെ കാണാൻ ഇരുവരുമെത്തുന്നത്.അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളിൽ പങ്കെടുക്കാൻ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന് അനുമതി നൽകിയതിന് പിന്നാലെയാണ്‌ കാവ്യയും മീനാക്ഷിയും ജയിലിലെത്തിയത്. അതേസമയം, ദിലീപിന്റെ റിമാൻഡ് കാലാവധി ഈമാസം 16 വരെ നീട്ടിയിരുന്നു...

 

About Author

Advertisement

 
Top