Vishnu P Vishnu P Author
Title: സിനിമയിൽ നിന്നും തന്നെ ഒതുക്കാൻ ശ്രമം നടക്കുന്നുവെന്ന് യുവനടി ദൃശ്യ രഘുനാഥ്
Author: Vishnu P
Rating 5 of 5 Des:
സിനിമയിൽ നിന്നും തന്നെ ഒതുക്കാൻ ശ്രമം നടക്കുന്നുവെന്ന് യുവനടി ദൃശ്യ രഘുനാഥ്  . ഒമർ ലുലു സംവിധാനം ചെയ്ത (ഫോട്ടോ കടപ്പാട്: ദൃശ്യയുടെ എഫ്ബ...
സിനിമയിൽ നിന്നും തന്നെ ഒതുക്കാൻ ശ്രമം നടക്കുന്നുവെന്ന് യുവനടി ദൃശ്യ രഘുനാഥ്  . ഒമർ ലുലു സംവിധാനം ചെയ്ത
(ഫോട്ടോ കടപ്പാട്: ദൃശ്യയുടെ എഫ്ബി പേജ്)

  ഹാപ്പി വെഡ്ഡിംഗ് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച   ദൃശ്യ  ചിത്രം ഹിറ്റായെങ്കിലും പിന്നീട് സിനിമയിലൊന്നും കണ്ടിരുന്നില്ല നായികയായി മാച്ച് ബോക്സ് എന്ന ചിത്രത്തിലൂടെ  വീണ്ടും ദൃശ്യ .താൻ അഭിനയം നിർത്തിയെന്ന് ചിലർ അഭ്യൂഹം പറഞ്ഞു പരത്തുകയാണെന്ന് ദൃശ്യ വെള്ളി നക്ഷത്രം മാഗസിന്‌ നല്കിയ അഭിമുഖത്തിൽ പറഞ്ഞു. തന്നെ ആരോ സിനിമയിൽ ബ്ളോക്ക് ചെയ്യാൻ ശ്രമിക്കുന്നു. ഇടവേളകൾ സിനിമയിൽ  ദോഷമാണെന്ന് തോന്നുന്നില്ലെന്ന് ദൃശ്യ പറയുന്നു. സിനിമയിൽ നായികമാർക്ക് അധികമായുസ്സ് ഉണ്ടാകില്ല എന്ന് കേട്ടിട്ടുണ്ട് എങ്കിലും കാത്തിരുന്നാൽ     നല്ല അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയില്ലാണ്‌ താൻ .അച്ഛനും അമ്മയും അനിയനും നല്ല പിന്തുണയാണ്‌ എന്നാൽ ബന്ധുക്കൾ അത്ര പിന്തുണ നല്കാറില്ല.  കാരണം സിനിമ രംഗം ചുഴലിക്കാറ്റ് പോലെയാണ്‌ കേന്ദ്രം വളരെ ശാന്തമായിരിക്കുമെങ്കിലും പക്ഷേ  ചുറ്റും മൊത്തം
 അഭ്യൂഹങ്ങളായിരിക്കുമെന്നു ദൃശ്യ പറയുന്നു .സിനിമയിൽ അഭിനയിക്കുന്നുവെന്ന് പറയുംമ്പോൾ ചില ആളുകൾ അതിനെ കാണുന്നത് മറ്റൊരു കാഴ്ച്ചപ്പാടിലാണ്‌  ഹാപ്പി വെഡ്ഡിംഗ് കഴിഞ്ഞപ്പോൾ ചിലർ തന്നോട് സിനിമരംഗം അങ്ങനെയൊക്കെയാണെന്ന് പറഞ്ഞിരുന്നു   അതുകൊണ്ട് ഇനി വേറേ സിനിമയിലൊന്നുമഭിനയിക്കേണ്ടന്ന്പറഞ്ഞു പേടിപ്പിച്ചിരുന്നു  എന്നാൽ ഇപ്പോൾ തനിക്ക് ആ പേടിയിലെന്ന് ദൃശ്യ പറഞ്ഞു.





About Author

Advertisement

 
Top