Vishnu P Vishnu P Author
Title: മാവേലിയുടെ സഹപാഠിക്കൊപ്പം ഓണം ആഘോഷിച്ച് ചാക്കോച്ചൻ
Author: Vishnu P
Rating 5 of 5 Des:
മാവേലിയുടെ  സഹപാഠിക്കൊപ്പം ഓണം ആഘോഷിച്ച് ചാക്കോച്ചൻ..
മാവേലിയുടെ  സഹപാഠിക്കൊപ്പം ഓണം ആഘോഷിച്ച് ചാക്കോച്ചൻ..


ചാക്കോച്ചനും ഭാര്യ പ്രിയയും ഇത്തവണ ഓണം ആഘോഷിച്ചത് മാവേലിയുടെ സഹപാഠിക്കൊപ്പമാണ്‌. എന്ന് പറഞ്ഞുകൊണ്ട്   106  വയസ്സുള്ള വല്യമ്മച്ചിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കിൽ പങ്ക് വെച്ച കുഞ്ചാക്കോ ബോബൻ 106 വയസുള്ള ഈ അമ്മച്ചി കുടുംബത്തിന്റെ വല്യ അനുഗ്രഹമാണെന്നും പറഞ്ഞുകൊണ്ടാണ്‌ അമ്മച്ചിക്കൊപ്പമുള്ള ഓണാഘോഷ ചിത്രം പങ്ക് വെച്ചത്



About Author

Advertisement

 
Top