Vishnu P Vishnu P Author
Title: താനും ധ്യാനും ഗൂഡാലോചനയിൽ പങ്കാളികളാണെന്ന് അജുവിന്റെ വെളിപ്പെടുത്തൽ
Author: Vishnu P
Rating 5 of 5 Des:
 താനും ധ്യാനും  ഗൂഡാലോചനയിൽ പങ്കാളികളാണെന്ന്
 താനും ധ്യാനും  ഗൂഡാലോചനയിൽ പങ്കാളികളാണെന്ന്
അജുവിന്റെ
വെളിപ്പെടുത്തൽ.ഒരു ടെലിവിഷൻ പരിപാടിക്ക്കി അവതാരകനായ സുരാജ് വെഞ്ഞാറുമ്മൂടിന്റെ ഗൂഡാലോചനയില്പങ്കുണ്ടോയെന്ന ചോദ്യത്തിന്‌ അജു നല്കിയ മറുപടി കേട്ട് പ്രേക്ഷകർ ഒന്നടങ്കം ഞെട്ടി.
നടി അക്രമിക്കപ്പെട്ട കേസിൽ ഇരയുടെ പേര്‌ വെളിപ്പെടുത്തിയതിന്‌ അജുവിനെതിരെ കേസെടുത്തിരുന്നു ആ കേസിലോ മറ്റ് ഏതെങ്കിലും കേസുമായി ബന്ധപ്പെട്ട ഗൂഡാലോചനയുടെ കാര്യമല്ല അജു പറഞ്ഞത് ധ്യാൻ ശ്രീനിവാസൻ തിരക്കഥയെഴുതുന്ന ഗൂഡാലോചന എന്ന ചിത്രത്തിലെ തന്റെ പങ്കിനെ കുറിച്ചാണ്‌ ധ്യാൻ പറഞ്ഞത്. കോഴിക്കോട്ടുകാരായ നാല്‌ സുഹൃത്തുക്കളുടെ കഥപറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തോമസ് സെബാസ്റ്റ്യനാണ്‌.മം മ്‌തയാണ്‌ നായിക

About Author

Advertisement

 
Top