Vishnu P Vishnu P Author
Title: ലാൽ അങ്കിളിന്റെ ജിമിക്കി കമ്മൽ :വിനീത് ശ്രീനിവാസനെ കൊന്ന് കൊലവിളിച്ച് ആരാധകർ
Author: Vishnu P
Rating 5 of 5 Des:
ലാൽ അങ്കിളിന്റെ ജിമിക്കി കമ്മൽ :വിനീത് ശ്രീനിവാസനെ കൊന്ന് കൊലവിളിച്ച് ആരാധകർ .കേരളവും
ലാൽ അങ്കിളിന്റെ ജിമിക്കി കമ്മൽ :വിനീത് ശ്രീനിവാസനെ കൊന്ന് കൊലവിളിച്ച് ആരാധകർ .കേരളവും
ഇന്ത്യയും കീഴടക്കി ലോകമെമ്പാടു ഹിറ്റായി മാറിയ ലാലേട്ടൻ നായകനായ വെളിപാടിന്റെ പുസ്തകത്തിലെ ഗാനത്തിന്‌ പലരും  ചുവടുകൾ വെച്ച് വീഡിയോ ഇറക്കിയിരുന്നെങ്കിലും ലാലേട്ടൻ ചുവട് വച്ചിരുന്നില്ല.ലാലേട്ടന്റെ ഡാൻസ് കണ്ട് ആവേശത്തിൽ വിനീത് ഒരു പോസ്റ്റിട്ടിരുന്നു  മോഹൻലാലിന്റെ ഡാൻസ് ഷെയർ ചെയ്ത്  വിനീത് ചെയ്ത പോസ്റ്റാൺ പുലിവാലായത് .വിനീത്  ഇട്ട പോസ്റ്റ് ഇങ്ങനെയായിരുന്നു ‘വൗലാൽ അങ്കിളിന്റെ ജിമിക്കി കമ്മൽ’ എന്നായിരുന്നു .അങ്കിളെന്ന് വിളിച്ചത് ആരാധകർക്ക് പിടിച്ചില്ല.ഞങ്ങടെ ഏട്ടനെ അങ്കിൾ എന്നു വിളിക്കുന്നോടാ മഹാപാപി  തുടങ്ങി ട്രോളുകൾ നിറഞ്ഞ വിനീതിന്റെ ഫേസ്ബുക്ക് പേജി പൊങ്കാലയായിരുന്നു പിണ്ണീട്.ലാൽ ജോസ് ചിത്രമായ വെളിപാടിന്റെ പുസ്തകത്തിലെ  ഈ ഗാനത്തിന്റെ സംഗീതം ഷാൻ റഹ്മാനാണ്‌ ആലാപനം  വിനീത് ശ്രീനിവാസനും  ഉണ്ണി രഞ്ജിത്തും


https://www.facebook.com/mallumoviespot/



About Author

Advertisement

 
Top