Vishnu P Vishnu P Author
Title: അച്ഛന്റെ ശ്രാദ്ധ ചടങ്ങിനു എത്തിയ ദിലീപിനെ ജയിലിൽ തിരികെ എത്തിച്ചു
Author: Vishnu P
Rating 5 of 5 Des:
 അച്ഛന്റെ ശ്രാദ്ധ ചടങ്ങിനു എത്തിയ
 അച്ഛന്റെ ശ്രാദ്ധ ചടങ്ങിനു എത്തിയ
ദിലീപിനെ ജയിലിൽ തിരികെ എത്തിച്ചു  രാവിലെ 8 മണിക്ക് ആണ്‌ ദിലീപിനെ ജയിലിനു പുറത്ത് എത്തിച്ചത് പിന്നീട് ഇവിടുന്ന് കനത്ത പോലീസ് കാവലിൽ പോലീസ് വാഹനത്തിൽ   ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിച്ചു. ഫാൻസ് അസോസിയേഷൻ പ്രകടനം നടത്താൻ സാധ്യത്യുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് കനത്ത സുരക്ഷ  തന്നെ പോലീസ് ഒരുക്കിയിരുന്നു. വീട്ടിലും ആലുവ മണപ്പുറത്തുമായി ആണ്‌ ചടങ്ങ്‌ നിശ്ചയിച്ചിരുന്നതെങ്ങിലും ആലുവ മണപ്പുറത്തെക്ക് സുരക്ഷാകാരണങ്ങളാൽ ദിലീപിനെ കൊണ്ടുപോയില്ല.ദിലീപിന്റെ ചില ബന്ധുക്കളെമാത്രമാൺ ചടങ്ങിൽ അനുവദിച്ചത്





 അച്ഛന്റെ ശ്രാദ്ധ ചടങ്ങിനു എത്തിയ ദിലീപിനെ കോടതി അനുവദിച്ചതിലും 5 മിനിറ്റ് മുമ്പേ ജയിലിൽ തിരികെ എത്തിച്ചു.



ഫോട്ടോസ് ,വീഡിയോ കടപ്പാട് : മാധ്യമം,മീഡിയ വൺ



About Author

Advertisement

 
Top