Vishnu P Vishnu P Author
Title: താൻ മമ്മൂക്കയേയും കുഞ്ഞിക്കയേയും കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല. ലൈവിൽ പൊട്ടിക്കരഞ്ഞ് ലിച്ചി
Author: Vishnu P
Rating 5 of 5 Des:
താൻ മമ്മൂക്കയേയും കുഞ്ഞിക്കയേയും കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല. ലൈവിൽ പൊട്ടിക്കരഞ്ഞ് ലിച്ചി.   ലിജോ ജോസ്
താൻ മമ്മൂക്കയേയും കുഞ്ഞിക്കയേയും കുറിച്ച് അങ്ങനെ പറഞ്ഞിട്ടില്ല. ലൈവിൽ പൊട്ടിക്കരഞ്ഞ് ലിച്ചി. ലിജോ ജോസ്
പല്ലിശ്ശേരി യുടെ അങ്കമാലി ഡയറീസിലെ ലിച്ചിയായി പ്രേക്ഷക മനം കവർന്ന  അന്ന രാജൻ എന്ന രേഷ്മ രാജൻ
 വെളിപാടിന്റെ പുസ്തകം എന്ന ലാല്ജോസ് ചിത്രത്തിലൂടെ ലാലേട്ടന്റെ നായികയായത്. ലൈവിൽ വന്ന് പൊട്ടിക്കരഞ്ഞ് മാപ്പ് പറഞ്ഞു .  ഒരു ചാനലിലെ കോമഡി പരിപാടിയിൽ അന്ന മമ്മൂക്കയെ പറ്റി നടത്തിയ പരാമർശം സോഷ്യൽ മീഡിയായിൽ വൈറലായിരുന്നു തുടർന്ന് ആരദകരുടെ രോഷം അണപൊട്ടിയതോടെയാണ്‌ അന്ന മാപ്പ് പറഞ്ഞത്.പരിപാടിയുടെ അവതാരക കുസൃതി ചോദ്യങ്ങൾ ചോദിക്കുന്നതിനിടെ   മമ്മൂകയോടൊപ്പവും ദുഖറിനൊപ്പവും അഭിനയിക്കാൻ അവസരം ലഭിച്ചാൽ ആര്‌ ആകണം നായകൻ എന്നായിരുന്നു ചോദ്യം  താൻ അതിനു നല്കിയ ഉത്തരം  ദുല്ഖർ നായകനാകണമെന്നും മമ്മൂക്ക അച്ചനുമെന്നുമാണ്‌ അത് തമാശയായി പറഞ്ഞതെന്നും ലിച്ചി പറഞ്ഞു. താൻവളരെയധികം ബഹുമാനിക്കുന്ന രണ്ട് പേരാണ്‌ കുഞ്ഞിക്കയും മമ്മൂക്കയും ഇങ്ങനെ വാർത്തകൾ വളച്ചൊടിക്കരുതെന്നും ലിച്ചി പറഞ്ഞു. മമ്മൂക്ക ദുല്ഖർ എന്നിവരോടും അവരുടെ ആരാധകരോടും മാപ്പു പറയുന്നതായും അന്ന പറഞ്ഞു.രണ്ടുപേരോടു കൂടെ അഭിനയിക്കാനുള്ള ആഗ്രഹം കൊണ്ടാണ്‌ അങ്ങനെ പറഞ്ഞത് താൻ പറഞ്ഞ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നു അറ്റ് റ്റനിക്ക് വല്ലാത്ത വിഷമം ഉണ്ടാക്കി . കുസൃ ചോദ്യമായതുകൊണ്ട്  അങ്ങനെ ഉത്തരം നല്കിയത്.മമ്മൂക്കയേയും കുഞ്ഞിക്കയേയും താരതമ്യം ചെയ്യാൻ താൻ വളർന്നിട്ടില്ലെന്നും അന്ന പറഞ്ഞു. മമ്മൂക്കക്കൊപ്പം അഭിനയിക്കാൻ അവസരം തനിക്ക് ലഭിച്ചിരുന്നു എന്നാൽ വൈകിയപ്പോളാണ്‌ ലാലേട്ടന്റെ നായികയായത്





About Author

Advertisement

 
Top