Vishnu P Vishnu P Author
Title: അബ്രഹാമിന്റെ സന്തതികളുമായി മമ്മൂക്ക
Author: Vishnu P
Rating 5 of 5 Des:
  മമ്മൂക്ക അബ്രഹാമിന്റെ സന്തതികളുമായി
  മമ്മൂക്ക അബ്രഹാമിന്റെ സന്തതികളുമായി
എത്തുന്നു. മമ്മൂക്കയ്ക്ക് 50കോടി ക്ലബ്ബിൽ  ഇടം നല്കിയ  ഗ്രേറ്റ് ഫാദറിന്റെ സംവിധായകൻ ഹനീഫ് അദേനി തിരക്കഥയൊരുക്കുന്ന
 "അബ്രഹാമിന്റെ സന്തതികൾ- എ പൊലീസ് സ്റ്റോറി"  നിരവധി വർഷത്തെ പരിചയ സമ്പത്തുള്ള അസോസിയേറ്റ് ഡയറക്ടർ ഷാജി പടൂർ ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രം ജനുവരിയിൽ ആരംഭിക്കും. ഗുഡ്വിൽ എന്റെർടൈയിന്മെന്റ്സ് ന്റെ ബാനറില്ജോബി ജോർജ്ജ് ആണ്‌ ചിത്രം നിർമ്മിക്കുന്നത് അദ്ദേഹം തന്നെയാണ്‌ ചിത്രത്തിന്റെ വിവരങ്ങൾ ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടത്.മമ്മൂക്ക പോലീസ് വേഷത്തിലാണ്‌ ചിത്രത്തിലെത്തുക





About Author

Advertisement

 
Top