Vishnu P Vishnu P Author
Title: പ്രണയത്തിന്റെ പുതിയ മുഖം സമ്മാനിക്കാൻ മൊയ്തീൻ കാഞ്ചനമാല ജോഡി ജയ് യും താരയും ആയി എത്തുന്നു
Author: Vishnu P
Rating 5 of 5 Des:
പ്രണയത്തിന്റെ പുതിയ മുഖം സമ്മാനിക്കാൻ മൊയ്തീൻ
പ്രണയത്തിന്റെ പുതിയ മുഖം സമ്മാനിക്കാൻ മൊയ്തീൻ
കാഞ്ചനമാല ജോഡി ജയ് യും താരയും  ആയി എത്തുന്നു. എന്ന് നിന്റെ മൊയ്തീന്‌ ശേഷം  പൃത്വിരാജും പാർവ്വതിയും ജോഡികളാകുന്ന ‘മൈ സ്റ്റോറി’യുടെ ഫസ്റ്റ്ലുക്ക് എത്തി നവാഗതയായ റോഷ്ണി ദിനകർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത് ശങ്കർ രാമകൃഷ്ണൻ ആണ്‌ . പോർടുഗലും സ്പെയിനുമാണ്‌ ചിത്രത്റ്റിന്റെ പ്രധാന ലൊക്കേഷനുകൾ.  ലിംഗ,എന്തിരൻ തുടങ്ങിയ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ ഛായാഗ്രാഹനാ രത്നവേലുവാണ്‌ ഇതിന്റെ ഛായാഗ്രാകൻ. ശബ്ദസംവിധാനം   ബോളിവുഡിൽ പ്രശസ്തനായ ബിശ്വദീപ് ചാറ്റർജി.ചിത്രസംയോജനം പ്രിയങ്ക് പ്രേംകുമാർ.പ്രശസ്ത കോസ്റ്റ്യൂം ഡിസൈനറും സ്റ്റൈലിസ്റ്റുമായ റോഷ്ണി ദിനകറിന്റെ ആദ്യ സംവിധാന സംരംഭമായ മൈ സ്റ്റോറി നിർമ്മിക്കുന്നതും റോഷ്ണി പ്രൊഡക്ഷൻസിന്റെ ബാനറിൽ അവർ തന്നെയാണ്‌





About Author

Advertisement

 
Top