Vishnu P Vishnu P Author
Title: നടൻ ജയ് അറസ്റ്റിൽ
Author: Vishnu P
Rating 5 of 5 Des:
തമിഴ് നടൻ ജയ് അറസ്റ്റിൽ
തമിഴ് നടൻ ജയ് അറസ്റ്റിൽ
.മദ്യപിച്ച് വാഹനമോടിച്ചതിനാണ്‌ ജയ് യെ അറസ്റ്റ് ചെയ്തത് . അമിത വേഗതയിൽ ജയ് ഓടിച്ചിരുന്ന കാർ നിയന്ത്രണംവിട്ട് അഡയാർ ഫ്ലൈ​‍ാവറിലിടിക്കുകയായിരുന്നു. അപകടട്ടിൽ ജയ്യുടെ ഔഡി കാറിന്‌ തകരാറുണ്ടായിട്ടുണ്ട്. പോലീസെത്തി മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് നടനെ അറസ്റ്റ് ചെയ്യുകയായിരുന്നു.പുതിയ ചിത്രത്തിന്റെ പ്രചരണത്തിനായി ചെന്നയിലെ ആഡംബര ഹോട്ടലിൽ നടന്ന പരിപാടിക്ക്‌ ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു ജയ്


About Author

Advertisement

 
Top