Vishnu P Vishnu P Author
Title: വർത്തമാന സമൂഹത്തിനു നേരെ തിരിച്ചുപിടിക്കുന്ന കണ്ണാടിയായി എന്താ ഇങ്ങനെ ?
Author: Vishnu P
Rating 5 of 5 Des:
വർത്തമാന സമൂഹത്തിനു നേരെ തിരിച്ചുപിടിക്കുന്ന കണ്ണാടിയായി  ചലച്ചിത്രതാരം അഞ്ജലി നായർ സംവിധാനം ചെയ്യുന്ന ഹൃസ്വചിത്രം “എന്താ ഇങ്ങനെ” .  റി...
വർത്തമാന സമൂഹത്തിനു നേരെ തിരിച്ചുപിടിക്കുന്ന കണ്ണാടിയായി  ചലച്ചിത്രതാരം അഞ്ജലി നായർ സംവിധാനം ചെയ്യുന്ന ഹൃസ്വചിത്രം “എന്താ ഇങ്ങനെ” . റിയലയ്സ് പ്രൊഡക്ഷൻ ഹൗസ് ന്റെ ബാനറിൽ സതീഷ് കഥ എഴുതിയിരിക്കുന്ന ഈഹൃസ്വ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ടി.ടി ശ്രീനിവാസാണ്‌. പുരസ്കാര ജേതാക്കളായ  അഞ്ജലി നായർ,കാഞ്ചനാമ്മ,മീനാക്ഷി,എന്നിവർ പ്രധാന
എന്നിവർ പ്രധാന വേഷത്തിലെത്തുന്നു. . ചലച്ചിത്ര താരം
സന്തോഷ് കീഴാറ്റൂർ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒപ്പം കോമഡി താരങ്ങളായ സുനിൽ വാലുത്തങ്കല്‍ ഷൈജു പുന്നപ്ര സിദിഖ് എന്നിവരും അഭിനയിച്ചിരിക്കുന്നു.പ്രശസ്ത സംഗീത സംവിധായകൻ സെജോ ജോൺ ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്.

About Author

Advertisement

 
Top