Vishnu P Vishnu P Author
Title: ദുല്ഖറിന്റെ നായികയെ പൊട്ടിക്കരയിപ്പിച്ച് ചിമ്പുവിന്റെ അച്ഛൻ
Author: Vishnu P
Rating 5 of 5 Des:
ദുല്ഖറിന്റെ നായികയെ   പൊട്ടിക്കരയിപ്പിച്ച്
ദുല്ഖറിന്റെ നായികയെ   പൊട്ടിക്കരയിപ്പിച്ച്
ചിമ്പുവിന്റെ അച്ഛൻ .ദുൽഖറിൻറെ പുതിയ സിനിമ സോളോയിലെ നായികയും സൂപ്പർ സ്റ്റാർ രജനികാന്തിൻറെ കബാലി പടത്തിലെ നായികയുമായിരുന്ന ധൻസികയെ ആണ് ചിമ്പുവിൻറെ അച്ഛനും നടനും സംവിധായകനും കൂടിയായ ടി രാജേന്ദ്രൻ ശകാരിച്ചത്. വിഴിത്തിരു സിനിമയുടെ പ്രചരണവുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിനിടയാണ് സംഭവം. ധന്‍സിക തന്റെ പേര് പരാമര്‍ശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു രാജേന്ദ്രര്‍ പ്രകോപിതനായത്. അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടപാടെ നടി കരയുകയായിരുന്നു

About Author

Advertisement

 
Top