Vishnu P Vishnu P Author
Title: മഞ്ജിമയുടെ രണ്ടാമത്തെ തമിഴ് ചിത്രം ഇപ്പടൈ വെല്ലും റിലീസിനൊരുങ്ങുന്നു
Author: Vishnu P
Rating 5 of 5 Des:
ഉദയനിധി സ്റ്റാലിൻ മഞ്ജിമ മോഹൻ ജോഡി ഒന്നിക്കുന്ന ‘ഇപ്പടൈ വെല്ലും’ റിലീസിനൊരുങ്ങുന്നു. ‘സിഗരം തൊടു’ എന്ന ചിത്രത്തിനുശേഷം ഗൌരവ് നാരായണന്‍ സംവി...
ഉദയനിധി സ്റ്റാലിൻ മഞ്ജിമ മോഹൻ ജോഡി ഒന്നിക്കുന്ന ‘ഇപ്പടൈ വെല്ലും’ റിലീസിനൊരുങ്ങുന്നു.‘സിഗരം തൊടു’ എന്ന ചിത്രത്തിനുശേഷം ഗൌരവ് നാരായണന്‍ സംവിധാനംചെയ്യുന്നതാണ് ചിത്രം. രാധിക, സൂരി, ഡാനിയേല്‍ ബാലാജി, ആര്‍ കെ സുരേഷ് എന്നിവരും പ്രധാനവേഷത്തിലെത്തുന്നു. ഡി ഇമ്മന്‍ ആണ് സംഗീതം. അങ്ങാടിത്തെരു, അപ്പ എന്നീ ചിത്രങ്ങള്‍ക്ക് ക്യാമറ ചെയ്ത റിച്ചാര്‍ഡ് എം നാഥന്‍ ആണ് ഛായാഗ്രഹണം.മഞ്ജിമ നായികയാകുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ്‌ ‘ഇപ്പടൈ വെല്ലും’
അച്ചം യെന്‍പത് മടമൈയെടാ എന്ന ഗൌതംമേനോന്‍ ചിത്രത്തിലാണ് തമിഴില്‍ മഞ്ജിമ ആദ്യംനായികയായത്.കേരളത്തിൽ ചിത്രം  വിതരണത്തിനെത്തിക്കുന്നത് ഇഫാർ ഇന്റർനാഷ്ണലിനു വേണ്ടി റാഫിമതിരയാണ്‌


About Author

Advertisement

 
Top