Vishnu P Vishnu P Author
Title: ജാക്കിനെ കൊന്നത് എന്തിന്‌ സംവിധായകൻ വെളിപ്പെടുത്തുന്നു
Author: Vishnu P
Rating 5 of 5 Des:
തീവ്രപ്രണയവും വിരഹവും പ്രേക്ഷകഹൃദയങ്ങളിലേക്ക് പകർന്നിട്ട ടൈറ്റാനിക്ക് ലോകത്തെ മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായ ചിത്രം പുറത്തിറങ്ങി 20 വർഷങ്...
തീവ്രപ്രണയവും വിരഹവും പ്രേക്ഷകഹൃദയങ്ങളിലേക്ക് പകർന്നിട്ട ടൈറ്റാനിക്ക് ലോകത്തെ മികച്ച പ്രണയചിത്രങ്ങളിൽ ഒന്നായ ചിത്രം പുറത്തിറങ്ങി 20 വർഷങ്ങൾക്കിപ്പറവും പ്രേക്ഷകഹൃദയങ്ങളിൽ ജാക്കും റോസും പ്രണയ ജോഡികൾ ഇപ്പോഴും ജീവിക്കുന്നു.എന്നാൽ ചിത്രം കണ്ട ഏതൊരു പ്രേക്ഷകനേയും നൊമ്പരപ്പെടുത്തുന്ന ഒന്നായിരുന്നു ജാക്കിന്റെ മരണം. 20 വർഷങ്ങൾക്ക് ശേഷം സംവിധായകൻ ജെയിംസ് കാമറൂൺ അതിന്‌ മറുപടി പറഞ്ഞു.  വാനിറ്റി ഫെയർ മാഗസിന്‌ അനുവദിച്ച അഭിമുഖത്തിൽ ജാക്കിനെ കൊല്ലനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതിങ്ങനെ അതിന്റെ ഉത്തരം ലളിതമാണ്‌.അതൊരു കലാപരമായ തെരെഞ്ഞെടുപ്പായിരുന്നു. ജാക്ക് ജീവിച്ചിരുന്ന്നുവെങ്കിൽ ചിത്രം നിരർത്ഥകമായി പോയേനെജാക്കിന്റെ മരണം അനിവാര്യമായിരുന്നു. 20 വർഷങ്ങൾക്ക് ശേഷം ജാക്കിന്റെ മരണത്തെക്കുറിച്ച് സംസാരീക്കേണ്ടതില്ലെന്നാണ്‌ എനിക്ക് തോന്നുന്നത്.അദ്ദേഹം പറഞ്ഞു.  20 വർസം കഴിഞ്ഞിട്ടും പ്രേക്ഷകന്‌ ജാക്കിനോട് സ്നേഹം തോന്നുന്നത് ആ ക്ലൈമാക്സ് കൊണ്ടാണെന്ന് കാമറൂൺ പറയുന്നു


About Author

Advertisement

 
Top