Vishnu P Vishnu P Author
Title: ടൊവിനോ ഒരു കുപ്രസിദ്ധ പയ്യൻ
Author: Vishnu P
Rating 5 of 5 Des:
ടൊവിനോ ഒരു കുപ്രസിദ്ധ പയ്യനകുന്നു.നടനും സംവിധായകനുമായ മധുപാൽ ഒരു ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘ഒരു കുപ്രസിദ്ധ പയ്യൻ’ ജീ...
ടൊവിനോ ഒരു കുപ്രസിദ്ധ പയ്യനകുന്നു.നടനും സംവിധായകനുമായ മധുപാൽ ഒരു ഇടവേളക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ ‘ഒരു കുപ്രസിദ്ധ പയ്യൻ’ ജീവൻ ജോബ് തോമസ് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിൽ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ദിലീഷ് പോത്തൻ സിനിമലോകത്തേക്ക് കൈപിടിച്ചുയർത്തിയ നിമിഷ സജയൻ നായികയാകുന്നു.നെടുമുടി വേണു,അലൻസിയർ,ശരണ്യ പൊൻ വണ്ണൻ,ലിജോമോൾ ജോസ്,സുധീർ കരമന,ജി സുരേഷ്കുമാർ,സൈജു കുറുപ്പ്, സിദ്ദിഖ്,ദിലീഷ് പോത്തൻ,ഉണ്ണിമായ,ബാലു വർഗീസ്,എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് സംഗീതം നല്കുന്നത് ഔസേപ്പച്ചൻ. കലസംവിധാനം വി.സാജൻ,ചമയം രാജീവ് കോവിലകം.പ്രൊഡക്ഷങ്കണ്ട്രോളർ ലിബിൻ മോഹൻ

About Author

Advertisement

 
Top