Vishnu P Vishnu P Author
Title: തന്നെ ദുല്ഖർ സല്മാൻ എന്ന് വിളിച്ച അവതാരകയോട് നിവിൻ റിയാക്ട് ചെയ്തത് ഇങ്ങനെ
Author: Vishnu P
Rating 5 of 5 Des:
നിവിൻ പോളിയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. അഭിമുഖത്തിന്റെ ആദ്യഭാഗമാണ്‌ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നത്.ഇത...
നിവിൻ പോളിയുടെ ഒരു അഭിമുഖത്തിന്റെ വീഡിയോ ആണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച. അഭിമുഖത്തിന്റെ ആദ്യഭാഗമാണ്‌ സോഷ്യൽ മീഡിയായിൽ പ്രചരിക്കുന്നത്.ഇതിൽ നിവിൻ പോളിയെ കാണിച്ച് അവതാരക ദുല്ഖർ സല്മാൻ എന്ന് ആണ്‌ പരിചയപ്പെടുത്തികൊണ്ടാണ്‌ അഭിമുഖം ആരംഭിക്കുന്നത്. എന്നാൽ അവതാരകയ്ക്ക് അബദ്ധം പിണഞ്ഞതല്ലെന്നും ബോധപൂർവ്വം ഒപ്പിച്ച കുസൃതിയാണെന്നും അഭിമുഖം മുഴുവൻ കണ്ടാൽ മനസ്സിലാകും. മുഖത്ത് യാത​‍ാരു ഭാവ വ്യത്യാസവുമില്ലാതെ നിവിൻ അവറ്റാരകയെ നോക്കി ചിരിച്ചുകൊണ്ട് നല്ല അഭിനയം  നിങ്ങൾക്ക് സിനിമയിൽ അഭിനയിച്ചു കൂടെയെന്ന് നിവിൻ അവതാരകയോട് പറഞ്ഞു.  നിവിന്റെ ഈ എളിമയാണ്‌ അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നതെന്നുംവേറെ ആരെങ്കിലുമായിരുന്നെങ്കിൽ പരിപാടിയിൽ നിന്നും അപ്പോൾ തന്നെ ഇറങ്ങി പോയേനെ എന്നും അവർ പറഞ്ഞു.

About Author

Advertisement

 
Top