Vishnu P Vishnu P Author
Title: ഒടിയൻ മാണിക്യൻ ഒരുങ്ങി കഴിഞ്ഞു ഇനിയാണ്‌ കളി....!!
Author: Vishnu P
Rating 5 of 5 Des:
ഒടിയൻ മാണിക്യൻ  ഒരുങ്ങി കഴിഞ്ഞു ഇനിയാണ്‌ കളി.... പുതിയ ലൂക്കില്‍ മലയാളികളുടെ പ്രിയ മോഹന്‍ലാല്‍.. ഒടിയന്‍ ടീസര്‍ കാണാം..!! 51 ദിവസം നീണ്ട ക...
ഒടിയൻ മാണിക്യൻ  ഒരുങ്ങി കഴിഞ്ഞു ഇനിയാണ്‌ കളി....പുതിയ ലൂക്കില്‍ മലയാളികളുടെ പ്രിയ മോഹന്‍ലാല്‍.. ഒടിയന്‍ ടീസര്‍ കാണാം..!!51 ദിവസം നീണ്ട കഠിന പരിശീലനത്തിലൂടെയാണ്‌ ഒടിയനിലെ ഈ യവ്വനസുന്ദരമായ രൂപം ലാലേട്ടൻ സ്വന്തമാക്കിയത്. ലോകോത്തര കായിക താരങ്ങൾക്കും ബോളിവുഡ് താരങ്ങൾക്കുമ്പരിശീലനം നല്കുന്ന ഫ്രാൻസിൽ നിന്നുമുള്ള  ഡോക്ടർമാരും ഫിസിയോ തെറാപ്പിസ്റ്റുകളും അടങ്ങിയ വിദഗ്ദ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം.വി.ശ്രീകുമാർ സംവിധാനം ചെയ്യുന്ന ഒടിയൻ എന്ന ചിത്രത്തിലെ ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ യവ്വനകാലം അവതരിപ്പിക്കുന്നതിനായി ലാലേട്ടൻ 18 കിലോ ഭാരം ആണ്‌ കുറച്ചത്.

About Author

Advertisement

 
Top