Vishnu P Vishnu P Author
Title: പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിയുടെ ട്രെയിലർ എത്തി
Author: Vishnu P
Rating 5 of 5 Des:
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കമുള്ള കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്  പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിയുടെ ട്രെയിലർ എത്...
മലയാളി പ്രേക്ഷകരുടെ ഒന്നടങ്കമുള്ള കാത്തിരിപ്പിന്‌ വിരാമമിട്ടുകൊണ്ട്
 പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദിയുടെ ട്രെയിലർ എത്തി.ജിത്തു ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്‌. അനുശ്രീ,അദിതി രവി,ഷറഫുദ്ദീൻ,ലെന,സിദ്ദീഖ്,എന്നിവരും ചിത്രത്തിലുണ്ട്


About Author

Advertisement

 
Top