Vishnu P Vishnu P Author
Title: സൂപ്പർതാരങ്ങളുടെ സിനിമകൾക്ക് പോലും കിട്ടാത്ത നേട്ടവുമായി “ആദി”
Author: Vishnu P
Rating 5 of 5 Des:
സൂപ്പർതാരങ്ങളുടെ സിനിമകൾക്ക് പോലും കിട്ടാത്ത നേട്ടവുമായി  .പ്രണവ് മോഹൻലാൽ നായകനാകുന്ന ആദ്യചിത്രം ആദി തരംഗമാകുന്നു. ആറ്‌ കോടി എന്ന റെക്കോർ...
സൂപ്പർതാരങ്ങളുടെ സിനിമകൾക്ക് പോലും കിട്ടാത്ത നേട്ടവുമായി  .പ്രണവ് മോഹൻലാൽ നായകനാകുന്ന ആദ്യചിത്രം ആദി തരംഗമാകുന്നു. ആറ്‌ കോടി എന്ന റെക്കോർഡ് തുകക്കാണ്‌ ചിത്രത്തിന്റെ സാറ്റ്ലൈറ്റ് റൈറ്റ് വിറ്റ് പോയിരിക്കുന്നത് അമൃത ടിവിയാണ്‌ ചിത്രത്തിന്റെ സം പ്രേക്ഷണവകാശം നേടിയിരിക്കുന്നത് .ഒരു പുതുമുഖ നടന്‌ ലഭിക്കുന്ന ഏറ്റവും വലിയ സാറ്റ്ലൈറ്റ് തുകയാണ്‌ ആദിക്ക് ലഭിച്ചിട്ടുള്ളത്


About Author

Advertisement

 
Top