Vishnu P Vishnu P Author
Title: പത്​മാവതി 26ന്‌ തീയറ്ററുകളിൽ
Author: Vishnu P
Rating 5 of 5 Des:
ദീപിക പദൂകോൺ നായികയാകുന്ന സഞ്ജയ് ബൻസാലി ചിത്രം ‘പത്മാവതി’26 ന്‌ തീയറ്ററുകളിലെത്തും.ഒരു ദേശീയ മാധ്യമമാണ്‌ ഇത് സംബന്ധിച്ച് വാർത്ത റിപ്പോർ...
ദീപിക പദൂകോൺ നായികയാകുന്ന സഞ്ജയ് ബൻസാലി ചിത്രം ‘പത്മാവതി’26 ന്‌ തീയറ്ററുകളിലെത്തും.ഒരു ദേശീയ മാധ്യമമാണ്‌ ഇത് സംബന്ധിച്ച് വാർത്ത റിപ്പോർട്ട് ചെയ്തത്.എന്നാൽ സംവിധായകൻ സഞ്ജയ് ലീലബൻസാലിയോ  നിർമ്മാതാക്കളോ  റിലീസിനെ സംബന്ധിച്ച് പ്രതികരിച്ചിട്ടില്ല. സിനിമയുടെ ചില രംഗങ്ങൾ ഒഴിവാക്കിയാൽ സർട്ടിഫിക്കറ്റ് നല്കാമെന്ന് സെൻസർ ബോർഡ് നേരത്തെ അറിയിച്ചിരുന്നു ഇത് അണിയറപ്രവർത്തകർ അംഗീകരിച്ചുവെന്നാണ്‌ അറിയുന്നത്.ചിത്രം റിലീസ് ചെയ്യാനുള്ള നടപടികളുമായ് അവർ മുന്നോട്ട് പോകുന്നുവെന്നാണ്‌ അറിയുന്നത്.എന്നാൽ ഭേദഗതികളോടെയുള്ള കിത്രത്റ്റിന്റെ റിലീസ് അനുവദിക്കില്ലെന്ന്ന് പത്മാവതിക്കെതിരെ പ്രക്ഷോഭം ണ്ടത്തുന്ന രജ്പുത് കർണ്ണിസേന പറഞ്ഞു.ഇത് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾക്ക് സെൻസർബോർഡും ബി ജെ പി സർക്കാരും ആയിരിക്കുമെന്നും അവർ പറഞ്ഞു

About Author

Advertisement

 
Top