Vishnu P Vishnu P Author
Title: പാപ്പന്റെ പ്രണയം.... ആട് 2 വിലെ നമ്മളാരും തീയറ്ററിൽ കാണാത്ത ആ രംഗം യൂട്യൂബിൽ
Author: Vishnu P
Rating 5 of 5 Des:
ആട് 2 വിലെ നമ്മളാരും തീയറ്ററിൽ കാണാത്ത ആ രംഗം യൂട്യൂബിൽ.ക്രിസ്തുമസ് റിലീസായി തീയറ്ററിലെത്തി മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുന്നു ജ...
ആട് 2 വിലെ നമ്മളാരും തീയറ്ററിൽ കാണാത്ത ആ രംഗം യൂട്യൂബിൽ.ക്രിസ്തുമസ് റിലീസായി തീയറ്ററിലെത്തി മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുന്നു ജയസൂര്യ ചിത്രമായ ആട് 2 വിലെ ഡിലീറ്റഡ് സീൻ യൂട്യൂബിൽ.ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തന്നെയാണ്‌ രംഗം പുറത്തു വിട്ടത്. 

About Author

Advertisement

 
Top