Vishnu P Vishnu P Author
Title: പുലിമുരുകന്റെ ആ റെക്കോർഡ് ഷാജിപാപ്പൻ തകർത്തു
Author: Vishnu P
Rating 5 of 5 Des:
പുലിമുരുകന്റെ ആ റെക്കോർഡ് ഷാജിപാപ്പൻ തകർത്തു.ക്രിസ്തുമസിന്‌ തീയറ്ററുകളിലെത്തിയ ജയസൂര്യ ചിത്രമായ ആട്2 തുടക്കം മുതലെ മികച്ച പ്രതികരണമാണ്‌ ...

പുലിമുരുകന്റെ ആ റെക്കോർഡ് ഷാജിപാപ്പൻ തകർത്തു.ക്രിസ്തുമസിന്‌ തീയറ്ററുകളിലെത്തിയ ജയസൂര്യ ചിത്രമായ ആട്2 തുടക്കം മുതലെ മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത് കളക്ഷന്റെ കാര്യത്തിലും മികച്ച പ്രതികരണമാണ്‌ ചീത്രത്തിന്‌ ലഭിക്കുന്നത് . റിലീസിനു മുൻപെത്തിയ   ടീസറിനും പോസ്റ്ററിനും ട്രെയിലറിനുമെല്ലാം മികച്ച പ്രതികരണമാണ്‌ ലഭിച്ചത്. ഇപ്പോൾ മറ്റൊരു റെക്കോർഡ് കൂടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്‌ മോഹൻലാലിന്റെ പുലിമുരുകന്റെ റെക്കോർഡാണ്‌ ആട്2വിലൂടെ ജയസൂര്യ തകർത്തത്.ഡിസ ഡിസംബർ പന്ത്രണ്ടിന്‌ റിലീസായ ആട്2 ട്രെയിലർ കണ്ടത്  4.6 മില്യൺ പേരാണ്‌ കണ്ടത് ഇതോടെ ഏറ്റവും കൂടുതൽ പേർ കണ്ട ട്രെയിലർ എന്ന റെക്കോർഡ് ആട് 2ണ്‌ സ്വന്തം. ദുല്ഖറും സായ്പല്ലവിയും ഒന്നിച്ച കലിയാണ്‌ മൂനാംസ്ഥാനത്ത് 3,5 പേരാണ്‌ കലിയുടെ ട്രെയിലർ കണ്ടത്.24 മണിക്ക്കൂറിൽ ഏറ്റവും കൂടുതൽ പേർ കണ്ട ട്രെയിലറും ആട്​‍് തന്നെ 1.1 മില്യൺ വ്യൂസാണ്‌ ലഭിച്ചത്.ഒരു മലയാള ചിത്രത്തിന്റെ ട്രെയിലറിണ്‌ 24 മണിക്കൂറിനിടയിൽ 1 മില്യൺ വ്യൂസ് കിട്ടുന്നത് ഇതാദ്യം 

About Author

Advertisement

 
Top