Vishnu P Vishnu P Author
Title: ലൈവിൽ വന്ന് വെറുപ്പിക്കുന്ന താരങ്ങളെ ട്രോളി നടി ആശാ അരവിന്ദ്
Author: Vishnu P
Rating 5 of 5 Des:
. ആവശ്യത്തിനും അനാവശ്യത്തിനും ലൈവിൽ വരുന്ന താരങ്ങളെ ട്രോളി നടി ആശാ അരവിന്ദ്. പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ ചിലരൊക്കെ ലൈവില്‍ വരാറ...
.
ആവശ്യത്തിനും അനാവശ്യത്തിനും ലൈവിൽ വരുന്ന താരങ്ങളെ ട്രോളി നടി ആശാ അരവിന്ദ്.പ്രത്യേകിച്ച് കാര്യങ്ങളൊന്നുമില്ലാതെ ചിലരൊക്കെ ലൈവില്‍ വരാറുണ്ട് അവരെ ഇമിറ്റേറ്റ് ചെയ്താലോ എന്നൊരു തമാശ...ആര്‍ക്കും ദേഷ്യമൊന്നും തോന്നരുതെന്ന് പറഞ്ഞ് ... അവർ വീഡിയോ ആരംഭിച്ചത്.പുതിയ സിനിമയുടെ വിശേഷങ്ങളും മറ്റ് സ്വകാര്യ വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കിടുവാൻ  താരങ്ങൾ സോഷ്യൽ മീഡിയ പ്രത്യേകിച്ച് ഫേസ്ബുക്ക് ലൈവ് ഉപയോഗിക്കാറുണ്ട്. താരങ്ങളെ ആരാധകരുമായി കൂടുതൽ അടുപ്പിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ്‌ ഇത്.എന്നാൽ  ചില താരങ്ങൾ പ്രത്യെകിച്ച് കാരണങ്ങളൊന്നുമില്ലാതെ ലൈവിൽ വന്ന് വെറുതെ ഹായ് പറഞ്ഞ് വെറുപ്പിച്ചു പോകുന്ന അത്തരം താരങ്ങളെ ഇമിറ്റേറ്റ് ചെയ്തുകൊണ്ടുള്ള ട്രോൾ വീഡിയോ ഇറക്കിയിരിക്കുകയാണ്‌ നടി ആശ അരവിന്ദ്.


About Author

Advertisement

 
Top