Vishnu P Vishnu P Author
Title: അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച്‌ നിങ്ങൾക്ക്‌ വെള്ളിത്തിരയിൽ കാണാം.എല്ലാവർക്കും പൊങ്കൽദിന ആശസകളോടെ,സ്വന്തം ദിലീപ്‌.
Author: Vishnu P
Rating 5 of 5 Des:
ദിലീപ് നായകനാകുന്ന പുതിയ ചിത്രം കമ്മാരസംഭവത്തിന്റെ സെക്കന്റ്ലുക്ക് പോസ്റ്റർ എത്തി .തമിഴ് താരം സിദ്ധാർത്ഥിന്റെ ലുക്കാണ്‌ ദിലീപ് തന്റെ ഒഫീഷ...
ദിലീപ് നായകനാകുന്ന പുതിയ ചിത്രം കമ്മാരസംഭവത്തിന്റെ സെക്കന്റ്ലുക്ക് പോസ്റ്റർ എത്തി .തമിഴ് താരം സിദ്ധാർത്ഥിന്റെ ലുക്കാണ്‌ ദിലീപ് തന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടത്.പ്രിയപ്പെട്ടവരെ,കമ്മാരസംഭവത്തിന്റെ ഫസ്റ്റ്‌ ലുക്കിനു നൽകിയ സ്വീകരണത്തിനു വാക്കുകൾക്കതീതമായ നന്ദി,ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ്‌ ലുക്കും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു.കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത്‌ സിദ്ധാർത്ഥാണ്‌ ഈ പോസ്റ്ററിലെ താരം!! ബോയ്സിൽ തുടങ്ങി,രംഗ്‌ ദേബസന്തിയിലും,ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടിട്ടുണ്ട്‌,ഒരുപക്ഷെ അവയെ എല്ലാം നിഷ്‌ പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്‌!! എന്റെ വളരെ നല്ല സുഹൃത്തായ്‌ തീർന്ന സിദ്ധാർത്ഥിന്റെ ഈ പോസ്റ്റർ നിങ്ങൾക്ക്‌ സമർപ്പിക്കുന്നു,അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച്‌ നിങ്ങൾക്ക്‌ വെള്ളിത്തിരയിൽ കാണാം.എല്ലാവർക്കും പൊങ്കൽദിന ആശസകളോടെ,സ്വന്തം ദിലീപ്‌.എന്ന കുറിപ്പോടെയാണ്‌ ദിലീപ് 'കമ്മാരസംഭവം' സെക്കൻഡ്ലുക്ക് പുറത്തുവിട്ടത്   പുറത്തു വിട്ടത്


About Author

Advertisement

 
Top