Vishnu P Vishnu P Author
Title: അനുഷ്ക ശർമക്ക് ഇതെന്ത് പറ്റി..? മുഖത്തുകൂടി രക്തമൊഴുകുന്നു,കണ്ണിൽ രക്തം നിറയുന്നു
Author: Vishnu P
Rating 5 of 5 Des:
അനുഷകക്ക് ഇതെന്ത് പറ്റി..? മുഖത്തുകൂടി രക്തമൊഴുകുന്നു,കണ്ണിൽ രക്തം നിറയുന്നു.ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമ നായികയാകുന്ന  പാരി എന്ന ചിത്ര...
അനുഷകക്ക് ഇതെന്ത് പറ്റി..? മുഖത്തുകൂടി രക്തമൊഴുകുന്നു,കണ്ണിൽ രക്തം നിറയുന്നു.ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമ നായികയാകുന്ന  പാരി എന്ന ചിത്രത്തിന്റെ ആദ്യ ടീസറിന്റെ കാര്യമാണ്‌ പറഞ്ഞു വരുന്നത് അതിൽ അനുഷകയുടെ കഥാപാത്രത്തെയാണ്‌ ആദ്യം കാണിക്കുന്നത്. അനുഷക ഭയപ്പെടുത്തുന്ന ലുക്കിലെത്തുന്ന പാരി ഒരു ഹൊറർ ചിത്രമാണ്‌ വിദ്യാബാലൻ നായികയായ കഹാനി എന്ന ചിത്രത്തിൽ ശ്രദ്ധേമായ കഥാപാത്രമവതരിപ്പിച്ച   പരംബ്രത ചാറ്റർജിയാണ്‌ ചിത്രത്തിൽ നായകൻ

About Author

Advertisement

 
Top