Vishnu P Vishnu P Author
Title: മലയാളത്തിലെ യുവനടൻ ഗോവയിൽ മരിച്ച നിലയിൽ
Author: Vishnu P
Rating 5 of 5 Des:
മലയാളത്തിലെ യുവനടൻ  ഗോവയിൽ മരിച്ച നിലയിൽ.യുവനടൻ സിദ്ധു ആർ പിള്ളയെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്.27 കാരനായ സിദ്ധു  സെക്കൻഡ് ഷോ എന്ന ചിത്...
മലയാളത്തിലെ യുവനടൻ  ഗോവയിൽ മരിച്ച നിലയിൽ.യുവനടൻ സിദ്ധു ആർ പിള്ളയെയാണ്‌ മരിച്ച നിലയിൽ കണ്ടെത്തിയത്.27 കാരനായ സിദ്ധു  സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ്‌ മലയാള സിനിമയിൽ ശ്രദ്ദിക്കപ്പെട്ടത് പ്രശസ്ഥ നിർമ്മാതാവ് പി കെ ആർ പിള്ളയുടെ മകനാണ്‌. നിരവധി ഷോർട്ട്ഫിലിമുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സിദ്ധുവിന്റെ സംസ്‌കാരം തൃശൂര്‍ പട്ടിക്കാട് പീച്ചി റോഡിലുള്ള വീട്ടില്‍ നടക്കും.



About Author

Advertisement

 
Top