Vishnu P Vishnu P Author
Title: ആരാധകരെ ആവേശത്തിലാക്കാൻ 'വമ്പൻ' ചിത്രം വരുന്നു
Author: Vishnu P
Rating 5 of 5 Des:
ആരാധകരെ ആവേശത്തിലാക്കാൻ മമ്മൂക്ക  ബിഗ് ബഡ്ജറ്റ് ചിത്രവുമായ് വരുന്നു.വിനീത് ശ്രീനിവാസൻ നായകനായ ഒരു സെക്കൻഡ് ക്ലാസ് യാത്രയുടെ സംവിധായകൻ റെജ...
ആരാധകരെ ആവേശത്തിലാക്കാൻ മമ്മൂക്ക  ബിഗ് ബഡ്ജറ്റ് ചിത്രവുമായ് വരുന്നു.വിനീത് ശ്രീനിവാസൻ നായകനായ ഒരു സെക്കൻഡ് ക്ലാസ് യാത്രയുടെ സംവിധായകൻ റെജിസ് ആന്റണി സംവിധാനം വമ്പൻ എന്ന ചിത്രത്തിലൂടെ. 15 കോടിയാണ്‌ ചിത്രത്തിന്റെ ബഡ്ജറ്റ്. വിശ്വവിഖ്യാത ആക്ഷൻ കോറിയോഗ്രാഫർ  പീറ്റർ ഹെയിനും കനൽ കണ്ണനും ചേർന്നാണ്‌ ചിത്രത്തിന്റെ സംഘട്ടനമൊരുക്കുന്നത്.സർഗം കബീറാണ്‌ ചിത്രം നിർമ്മിക്കുന്നത്


About Author

Advertisement

 
Top