Vishnu P Vishnu P Author
Title: ഫുട്ബോൾ ആരാധകർക്ക് ആവേശമായി പുതിയ ഗാനം; കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായി ക്യൂബൻ കോളനി ടീം
Author: Vishnu P
Rating 5 of 5 Des:
ഫുട്ബോൾ ആരാധകർക്ക് ആവേശമായി പുതിയ ഗാനം; കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായി ക്യൂബൻ കോളനി ടീം. അരിസ്റ്റോ സുരേഷ് പാടി അഭിനയിച്ച അങ്കമാലി മാ...
ഫുട്ബോൾ ആരാധകർക്ക് ആവേശമായി പുതിയ ഗാനം;
കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരായി ക്യൂബൻ കോളനി ടീം.അരിസ്റ്റോ സുരേഷ് പാടി അഭിനയിച്ച അങ്കമാലി മാങ്ങാക്കറി എൻ ഹിറ്റ് ഗാനത്തിന് ശേഷം ക്യൂബൻ കോളനിയെന്ന സിനിമയിലെ പുതിയഗാനം പുറത്തിറങ്ങി.ചി
ത്രത്തിന്റെ സംവിധായകൻ മനോജ് വർഗീസ് പാറേക്കാട്ടിലാണ് ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.അലോഷി കാവും പുറത്തിന്റേതാണ് സംഗീതം.നിരഞ്ജനാണ് ഗാനം ആലപിച്ചിരിക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിന്റെ കടുത്ത ആരാധകരായ ക്യൂബൻ കോളനി ടീം ഒരുക്കിയിരിക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.കേരള ബ്ലാസ്റ്റേഴ്സിന
്റെ ആദ്യ കളികളികളിലെ പരാജയവും പിന്നീടുള്ള തിരിച്ചുവരവും അനുസ്മരിപ്പിക്കുന്ന രീതിയിലാണ് ഗാനം ചിത്രീകരിചിരിക്
കുന്നത്.തോറ്റുപോയപ്പഴും വീഴാതെ കൂടെ നിന്ന ചങ്ക് സുഹൃത്തുക്കുവേണ്ടി ഈ ഗാനം സമർപ്പിക്കുന്നതായി സംവിധായകൻ മനോജ് വർഗീസ് പറഞ്ഞു.സൗഹൃദത്തിനൊപ്പം പ്രണയവും കോമഡിയും മേമ്പടിയായി ത്രസിപ്പിക്കുന്ന രംഗങ്ങളും ഉള്ക്കൊള്ളുന്ന
താണ് ചിത്രം. നൂറിലേറെ പുതുമുഖങ്ങളാണ് ചിത്രത്തില് അഭിനയിക്കുന്നത്. അഞ്ചുപേരുടെ സൗഹൃദത്തില് നിന്നാണ് ചിത്രം തുടങ്ങുന്നത്. 'ക്യൂബന് കോളനി' അഞ്ച് ചെറുപ്പക്കാരായ സുഹൃത്തുക്കളുടെ കഥയാണ് പറയുന്നത്. അവരുടെ കൂട്ടുകെട്ടും യാത്രകളും ചെറിയ ചെറിയ വഴക്കുകളും പ്രണയവും ഒക്കെയുള്ളതാണ് ക്യൂബൻ കോളനി. അങ്കമാലി ഡയറീസിലേതിനേക്ക
ാളും കൂടുതല് പുതുമുഖങ്ങള് ഈ സിനിമയിലുണ്ട്. ഹാലി ആന്ഡ് ഗ്രൂപ്പ് പ്രൊഡക്ഷന് ഹൗസ് ആണ് ചിത്രം നിര്മ്മിക്കുന്നത്. ക്യാമറ സിനോജ് പി. അയ്യപ്പന്, എഡിറ്റിങ് ജോവിന് ജോണ്.

About Author

Advertisement

 
Top