Vishnu P Vishnu P Author
Title: കൊച്ചിയിലെത്തിയ തമന്നക്കുണ്ടായ മോശം അനുഭവം (വീഡിയോ കാണം)
Author: Vishnu P
Rating 5 of 5 Des:
കൊച്ചിയിലെത്തിയ തെന്നിന്ത്യൻ താരസുന്ദരി തമന്നയ്ക്ക്ക്കുണ്ടായത് മോശം അനുഭവം കൊച്ചിയിൽ ഒബ്രോൺ മാളിൽ  ‘സ്കെച്ച്’എന്ന ചിത്രത്തിന്റെ പ്രമോഷനായ...
കൊച്ചിയിലെത്തിയ തെന്നിന്ത്യൻ താരസുന്ദരി തമന്നയ്ക്ക്ക്കുണ്ടായത് മോശം അനുഭവം കൊച്ചിയിൽ ഒബ്രോൺ മാളിൽ  ‘സ്കെച്ച്’എന്ന ചിത്രത്തിന്റെ പ്രമോഷനായിട്ട് എത്തിയപ്പോഴാണ്‌ നടിക്ക് മോശം അനുഭവം ഉണ്ടായത്. ചിയാൻ വിക്രവും തമന്നയ് ക്കൊപ്പം
ഉണ്ടായിരുന്നു.വിക്രമിനേയും തമന്ന കാണാൻ വലിയൊരു ആൾക്കൂട്ടം തന്നെയുണ്ടായിരുന്നു മാളിൽ.ഇവരെ നിയന്ത്രിക്കാൻ സുരക്ഷാ ജീവനക്കാർ ഒരുപാട് ശ്രമിച്ചു എങ്കിലും ഫലമുണ്ടായില്ലാരാധകരില്ചിലർ തമന്നയ്ക്ക് നേരെ മോശം കമന്റുകൾ പറഞ്ഞു.പരിപാടി കഴിഞ്ഞ് പോകാന്നേരവും ലിഫിറ്റിൽ കയറിയപ്പോഴും ഇത് തുടർന്നു.വിക്രമ ഇടപ്പെട്ടിട്ടും ആരദകർ അടങ്ങിയില്ല.ലിഫ്റ്റിലും ആരാധകർ തിങ്ങി നിറഞ്ഞതിനാൽ ലിഫ്റ്റ് അടക്കുവാനും കഴിഞ്ഞില്ല.ഒടുവിൽ തമന്ന സഹികെട്ട് പൊട്ടിത്തെറിക്കുകയായിരുന്നു.


About Author

Advertisement

 
Top