Vishnu P Vishnu P Author
Title: ആൻഡി വോണിനൊപ്പം പുത്തൻലുക്കിൽ ദിലീപ്.
Author: Vishnu P
Rating 5 of 5 Des:
ആൻഡി വോണിനൊപ്പം പുത്തൻലുക്കിൽ ദിലീപ്.കമ്മാരസംഭവത്തിന്റെ അവസാനഘട്ട ചിത്ര​‍ീകരണം കൊച്ചിയിൽ പുരോഗമിക്കുന്നതിനിടെ  ദിലീപിന്റെ പുതിയ ലുക്കിലുള...
ആൻഡി വോണിനൊപ്പം പുത്തൻലുക്കിൽ ദിലീപ്.കമ്മാരസംഭവത്തിന്റെ അവസാനഘട്ട ചിത്ര​‍ീകരണം കൊച്ചിയിൽ പുരോഗമിക്കുന്നതിനിടെ  ദിലീപിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ പ്രചരിക്കുന്നു.പരസ്യങ്ങളിലൂടെയും ബോളിവുഡ് ചിത്രങ്ങളിലൂടേയും ആൻഡി വോൺ ഇക്ക് തന്റെ ഫേസ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുകയാണ്‌. ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ ആൻഡിയുമെത്തുന്നുണ്ട്.താടിവെച്ച ദിലീപിനെയാണ് കമ്മാരസംഭവത്തിന്റെ പോസ്റ്ററില്‍ കണ്ടത്. ഇപ്പോള്‍ മറ്റൊരു ലുക്കിലുള്ള താരത്തിന്റെ ചിത്രം വൈറലാകുകയാണ്. നമിത പ്രമോദാണ് ചിത്രത്തിലെ നായിക.രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ മുരളി ഗോപിയുടേതാണ്. ഗോകുലം ഗോപാലനാണ് നിര്‍മ്മാണം.

About Author

Advertisement

 
Top