Vishnu P Vishnu P Author
Title: ആറാം തംബുരാനിലെ ഉണ്ണിമായയെ അനുകരിച്ച് തകർത്ത് അനുശ്രീ വിഡിയോ കാണാം
Author: Vishnu P
Rating 5 of 5 Des:
ആറാം തംബുരാനിലെ ഉണ്ണിമായയെ അനുകരിച്ച് അനുശ്രീ. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന  ‘പഞ്ചവർണ്ണ തത്ത’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ   അണിയറ പ...
ആറാം തംബുരാനിലെ ഉണ്ണിമായയെ അനുകരിച്ച് അനുശ്രീ. രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന  ‘പഞ്ചവർണ്ണ തത്ത’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ   അണിയറ പ്രവർത്തകർക്ക്  ദോശ ചുട്ടു കൊടുക്കുന്ന അനുശ്രീയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു ഇപ്പോഴിത മറ്റൊരു വീഡിയോ കൂടി പുറത്തിറങ്ങിയിരിക്കുകയാണ്‌. ആറാംതംബുരാനിലെ മോഹൻലാലും മഞ്ജു വാര്യരും തമ്മിലുള്ള രംഗം അവതരിപ്പിക്കുകയാണ്‌ അനുശ്രീയും ചിത്രത്തിന്റെ രചന നിർവ്വഹിച്ച ഹരി പി നായരും ചേർന്ന്. രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്യുന്ന പഞ്ചവർണ്ണ തത്തയിൽ ജയറാം,കുഞ്ചാക്കോ ബോബൻ,അനുശ്രീ എന്നിവർ പ്രധാനവേഷത്തിലെത്തുന്നു.മണിയൻ പിള്ള രാജു ആണ്‌ ചിത്രം നിർമ്മിക്കുന്നത്.

About Author

Advertisement

 
Top