Vishnu P Vishnu P Author
Title: ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചു.. ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗത്തിന്‌ പകരം മറ്റൊരു ഭാഗത്ത് ശസ്ത്രക്രിയ നടത്തി
Author: Vishnu P
Rating 5 of 5 Des:
ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചു.. ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗത്തിന്‌ പകരം  മറ്റൊരു ഭാഗത്ത് ശസ്ത്രക്രിയ നടത്തി ,എല്ലാവരേയും ഞെ...
ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചു.. ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗത്തിന്‌ പകരം  മറ്റൊരു ഭാഗത്ത് ശസ്ത്രക്രിയ നടത്തി ,എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടി ശ്രീദേവിയേ പറ്റി പ്രചരിച്ച വാർത്തയാണിത് എന്നാൽ ഇതിന്റെ സത്യാവസ്ഥ ഇതാണ്‌ നടി ശ്രീദേവിക്ക് യു എസിൽ വച്ച് നടത്തിയ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിൽ പിഴവ് സംഭവിച്ചുവെന്നും  ശസ്ത്രക്രിയ ചെയ്യേണ്ട ഭാഗത്തിന്‌ പകരം വേറെ ഭാഗം മറ്റൊരു ഭാഗത്ത് ശസ്ത്രക്രിയ നടത്തി  എന്നായിരുന്നു വാർത്ത. എന്നാൽ  ഇത്‌ ശ്രീദേവിയുടെ അടുത്ത വൃത്തങ്ങൾ നിഷേധിച്ചു. പ്രചരിച്ച വാർത്തകൾ അടിസ്ഥാനമില്ലാത്തതാണെന്നും ശ്രീദേവി ആരോഗ്യവതിയായിരിക്കുന്നുവെന്നും അവർ പറഞ്ഞു. ഒടുവിൽ സംഭവത്തിന്റെ സത്യവസ്ഥ പുറത്ത്‌ വന്നു.അത്‌ ശ്രീദേവിയുടെ അമ്മയ്ക്ക്‌ സംഭവിച്ചതായിരുന്നു. 1995 ൽ ശ്രീദേവിയുടെ അമ്മ തലച്ചോറിന്റെ ഇടതു ഭാഗത്ത് മാരകമായ ട്യൂമര്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയായി. എന്നാല്‍ മറ്റൊരു രോഗിയുടെ എക്‌സറേയുമായി റൂമിലെത്തിയ സര്‍ജന് പിഴവ് സംഭവിച്ചു. പിന്നീട് മറ്റൊരു ആശുപത്രിയില്‍.പിന്നീട് മറ്റൊരു ആസ്പത്രിയിൽ പ്രവേശിപ്പിച്ച് ഇത് നീക്കം ചെയ്യുകയായിരുന്നു. ഇതാണ്‌ശ്രീദേവിക്ക് പറ്റിയതെന്ന പേരിൽ പ്രചരിച്ചത്





About Author

Advertisement

 
Top