Vishnu P Vishnu P Author
Title: നവാഗത സംവിധായകന്‌ വിജയ് സേതുപതിയുടെ പ്രോത്സാഹനം: ഒരു മലയാളചിത്രം അനൗൺസ് ചെയ്തിരിക്കുന്നു.
Author: Vishnu P
Rating 5 of 5 Des:
നവാഗത സംവിധായകന്‌ വിജയ് സേതുപതിയുടെ പ്രോത്സാഹനം: ഒരു മലയാളചിത്രം അനൗൺസ് ചെയ്തിരിക്കുന്നു.നവാഗത സംവിധായകന്‌ വിജയ് സേതുപതിയുടെ പ്രോത്സാഹനം:...
നവാഗത സംവിധായകന്‌ വിജയ് സേതുപതിയുടെ പ്രോത്സാഹനം: ഒരു മലയാളചിത്രം അനൗൺസ് ചെയ്തിരിക്കുന്നു.നവാഗത സംവിധായകന്‌ വിജയ് സേതുപതിയുടെ പ്രോത്സാഹനം: ഒരു മലയാള ചിത്രം അനൗൺസ് ചെയ്തിരിക്കുന്നു.‘ജാലിയൻ വാലബാഗ്’ എന്നാണ്‌ ചിത്രത്തിന്റെ പേര്‌ ഒരു ഗവണ്മെന്റ് ഹോസ്റ്റലിന്റെ കഥ പറയുന്ന ചിത്രം നിർമ്മിക്കുന്നത് ഒരു മെക്സിക്കൻ അപാരത്ത്യുടെ അസിസ്റ്റന്റെ ഡയറക്ടർ അഭിനേഷ് അപ്പുക്കുട്ടനാണ്‌. സ്റ്റോറീസ് ആന്റ് തോട്ട്സ് ന്റെ ബാനറിൽ ഒരു മെക്സിക്കൻ അപാരത്ത്യുടെ സഹനിർമ്മാതാക്കളായലിന്റോ തോമസും പ്രിൻസ് ഹുസൈനുമാണ്‌ ചിത്രം നിർമ്മിക്കുന്നത്



About Author

Advertisement

 
Top