Vishnu P Vishnu P Author
Title: വിനയാന്വിത ഇതിഹാസമായ മോഹൻലാലിനെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്ക് വെച്ച് പ്രശസ്ത ക്രിക്കറ്റ് താരം
Author: Vishnu P
Rating 5 of 5 Des:
വിനയാന്വിത ഇതിഹാസമായ മോഹൻലാലിനെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്ക് വെച്ച് പ്രശസ്ത ക്രിക്കറ്റ് താരം.പ്രശസ്ത ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായ ഒവൈ...
വിനയാന്വിത ഇതിഹാസമായ മോഹൻലാലിനെ കാണാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്ക് വെച്ച് പ്രശസ്ത ക്രിക്കറ്റ് താരം.പ്രശസ്ത ഇംഗ്ലണ്ട് ക്രിക്കറ്റ് താരമായ ഒവൈസ്ഷാ യാണ്‌  മോഹൻലാലിനെ കണ്ട സന്തോഷം ട്വിറ്ററിൽ പങ്ക് വെച്ചത്.വിനയാന്വിതനായ ഇതിഹാസതാരം മോഹൻലാലിനെ കുറിച്ച് താൻ ഒരുപാട് കേട്ടിട്ടുണ്ട്. കാണാൻ കഴിഞ്ഞതിൽ സന്തോഷം. അതിന്‌ അവസരമൊരുക്കിയ കിച്ച സുദീപിന്‌ നന്ദി.ഇതായിരുന്നു ഒവൈസ് ഷാ ട്വീറ്റ് ചെയ്തത്.സിനിമയുടെ ഭാഗമായിട്ടായിരുന്നില്ല ഒവൈസ്ഷാ മോഹൻലാലിനെ സന്ദർശിച്ചത്.വ്യക്തിപരമായ കൂടിക്കാഴ്ച മാത്രമായിരുന്നു.

Heard a lot about @Mohanlal, and finally got to meet him with @SHASH116 .All Thanks to @KicchaSudeep #👌. #humble #mollywood #actors #legends pic.twitter.com/EgRFsWJX0z


About Author

Advertisement

 
Top