Vishnu P Vishnu P Author
Title: ഭാവനവിവാഹം നാളെയാണ്‌ : വിവാഹത്തിനു മുമ്പുള്ള മെഹന്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്
Author: Vishnu P
Rating 5 of 5 Des:
നടി ഭാവനയുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി.നാളെയാണ്‌ ഭാവനയും കന്നട നിർമ്മാതാവ് നവീനും തമ്മിലുള്ള . രാവിലെ ഒൻപതിന്‌  തൃശൂര്‍ കോവിലകത്തും ...

നടി ഭാവനയുടെ വിവാഹ ആഘോഷങ്ങൾക്ക് തുടക്കമായി.നാളെയാണ്‌ ഭാവനയും കന്നട നിർമ്മാതാവ് നവീനും തമ്മിലുള്ള . രാവിലെ ഒൻപതിന്‌ തൃശൂര്‍ കോവിലകത്തും പാടത്തുമുള്ള ജവഹര്‍ലാല്‍ നെഹ്‌റു കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചാണ് ഇരുവരുടെയും വിവാഹം.വിവാഹത്തിനു മുമ്പുള്ള മെഹന്തിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.മഞ്ഞഗൗണിലെത്തിയാണ് താരം ഫോട്ടോ ഷൂട്ടിനൊരുങ്ങിയത്. കന്നഡ നിര്‍മ്മാതാവായ നവീനുമായാണ് ഭാവനയുടെ കല്യാണം. ഭാവന അഭിനയിച്ച റോമിയോ എന്ന സിനിമയുടെ നിര്‍മാതാവായിരുന്നു നവീന്‍. നാലുവര്‍ഷത്തോളം നീണ്ട പ്രണയവും സൗഹൃദവും വിവാഹത്തിലെത്തുകയായിരുന്നു. നടിയുടെ സഹോദരനാണ് ഭാവനയുടെ മെഹന്തി ചിത്രങ്ങള്‍ പുറത്തുവിട്ടുകൊണ്ട് വിവാഹം ജനുവരി 22 ആണെന്ന് അറിയിച്ചത്.ടങ്ങില്‍ അടുത്ത സുഹൃത്തുകളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക.കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രലോകത്തെത്തിയയാളാണ് ഭാവന. കുറഞ്ഞ കാലംകൊണ്ടുതന്നെ മലയാളം, തെലുങ്ക്, കന്നഡ സിനിമകളില്‍ നായികയായി ഭാവന തിളങ്ങി.വിവാഹത്തിനുശേഷം സിനിമാ സാംസ്‌കാരിക മേഖലയിലുള്ളവര്‍ക്ക് ആയി ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്വീകരണ പരിപാടികള്‍ ഒരുക്കിയിട്ടുണ്ട്. 



About Author

Advertisement

 
Top