Vishnu P Vishnu P Author
Title: പ്രഭാസ് ബോളിവുഡിൽ പ്രണയനായകൻ
Author: Vishnu P
Rating 5 of 5 Des:
ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിച്ച ബാഹുബലിയിലെ നായകൻ പ്രഭാസ്     തന്റെ ആദ്യ ബോളിവുഡ് ചിത്രം ഉടൻ ഉണ്ടാകുമെന്ന് ഒരു ദേശീയ മാധ്യമത്തിന്‌ നല്...
ഇന്ത്യൻ സിനിമയിൽ ചരിത്രം സൃഷ്ടിച്ച ബാഹുബലിയിലെ നായകൻ പ്രഭാസ്     തന്റെ ആദ്യ ബോളിവുഡ് ചിത്രം ഉടൻ ഉണ്ടാകുമെന്ന് ഒരു ദേശീയ മാധ്യമത്തിന്‌ നല്കിയ അഭിമുഖത്തിൽ പറഞ്ഞു.  60% പേരും ഹിന്ദി
സംസാരിക്കുന്ന ഹൈദരബാദിലാണ്‌ .എനിക്ക് ബോളിവുഡിൽ നിന്നും മികച്ച അവസരങ്ങൾ ലഭിക്കുന്നുണ്ട്  3 വർഷം മുമ്പ് ഞാൻ ഒരു സ്ക്രിപ്റ്റ് വായിച്ച്‌ ഓക്കെ പറഞ്ഞിരുന്നു അതൊരു പ്രണയകഥയാണ്‌ സഹോ എന്ന ചിത്രത്തിനു ശേഷം  തന്റെ ആദ്യ ബോളിവുഡ് ചിത്രം ആരംഭിക്കുമെന്നും പ്രഭാസ് പറഞ്ഞു. 

About Author

Advertisement

 
Top