Vishnu P Vishnu P Author
Title: വിജയ് യേശുദാസ് നായകനാകുന്ന തമിഴ് ചിത്രം ‘പടൈവീരൻ’ ലെ പ്രണയഗാനം പുറത്തിറങ്ങി
Author: Vishnu P
Rating 5 of 5 Des:
വിജയ് യേശുദാസ് നായകനാകുന്ന തമിഴ് ചിത്രം ‘പടൈവീരൻ’ ലെ  ഗാനം പുറത്തിറങ്ങി. ധന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  അടിപൊളി പാട്ട് വിജയ്‌ക്കൊപ്പം ധ...
വിജയ് യേശുദാസ് നായകനാകുന്ന തമിഴ് ചിത്രം ‘പടൈവീരൻ’ ലെ
 ഗാനം പുറത്തിറങ്ങി. ധന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അടിപൊളി പാട്ട് വിജയ്‌ക്കൊപ്പം ധനുഷും ചേര്‍ന്നാണ് പാടിയിരിക്കുന്നത്. തമിഴ് ചിത്രത്തില്‍ വില്ലനായി നേരത്തെ വിജയ് യേശുദാസ് അഭിനയിച്ചിരുന്നു.ഭാരതി രാജയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നു. കാർത്തിക് രാജയുടേതാണ് ചിത്രത്തിന്റെ സംഗീതം. ഒരു ഗ്രാമീണ യുവാവായാണ് വിജയ് ചിത്രത്തിലെത്തുക.കമ്പം, തേനി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ ലൊക്കേഷൻ. വിജയ് യേശുദാസ് നായകനായി എത്തുന്ന തമിഴ് ചിത്രമാണ് പടൈവീരന്‍. നേരത്തേ മാരി എന്ന ധനുഷ് ചിത്രത്തില്‍ വില്ലനായി എത്തിയിട്ടുണ്ടെങ്കിലും ആദ്യമായാണ് വിജയ് യേശുദാസ് നായകനായി അഭിനയിക്കുന്നത്.

About Author

Advertisement

 
Top