Vishnu P Vishnu P Author
Title: അപ്പു ഞങ്ങളുടെ മകൻ: ആദിക്കും അപ്പുവിനും ആശംസകളുമായി മമ്മൂട്ടി
Author: Vishnu P
Rating 5 of 5 Des:
പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ജിത്തു ജോസഫ് ചിത്രം ആദി തീയറ്ററുകളിലെത്താനിരിക്കെ ആശംസകളുമായ് മമ്മൂട്ടി.  സിനിമാ ലോകത്തേക്...
പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ജിത്തു ജോസഫ് ചിത്രം ആദി തീയറ്ററുകളിലെത്താനിരിക്കെ ആശംസകളുമായ് മമ്മൂട്ടി. സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കുന്ന നിങ്ങളുടെ പ്രണവ് എന്ന ഞങ്ങളുടെ അപ്പുവിന് എല്ലാ ആശംസയും നേരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം അപ്പു ഞങ്ങളുടെ മക്കളിലൊരാളാണ്. ഞങ്ങളുടെ കണ്‍മുന്നിലാണ് അവന്‍ വളര്‍ന്നത്. നിങ്ങളെ എല്ലാരെയും സന്തോഷിപ്പിക്കാന്‍ തീര്‍ച്ചയായും അവന് കഴിയും. അപ്പുവിന്റെ ആദിക്കും ഒപ്പം അവന്റെ മാതാപിതാക്കളായ ഞങ്ങളുടെ ലാലിനും സുചിക്കും എല്ലാ ആശംസകളും നേരുന്നു.


About Author

Advertisement

 
Top