Vishnu P Vishnu P Author
Title: മലയാളസിനിമയിൽ വീണ്ടുമൊരു അങ്കമാലികഥ .ക്യുബൻ കോളനി
Author: Vishnu P
Rating 5 of 5 Des:
മലയാളസിനിമയിൽ വീണ്ടുമൊരു അങ്കമാലികഥ .ക്യുബൻ കോളനി അങ്കമാലി ഡയറീസിന് ശേഷം അങ്കമാലി പശ്ചാത്താലത്തിൽ മറ്റൊരു ചിത്രം ഒരുങ്ങുന്നു. നിരവധി അവാ...
മലയാളസിനിമയിൽ വീണ്ടുമൊരു അങ്കമാലികഥ .ക്യുബൻ കോളനി
അങ്കമാലി ഡയറീസിന് ശേഷം അങ്കമാലി പശ്ചാത്താലത്തിൽ മറ്റൊരു ചിത്രം ഒരുങ്ങുന്നു.നിരവധി അവാർഡുകൾ നേടിയ ഹ്രസ്വ ചിത്രങ്ങളും, പരസ്യ ചിത്രങ്ങളിലൂടെയും ശ്രദ്ധേയനായ അങ്കമാലിക്കാരനായ മനോജ് വർഗീസ് പാറേക്കാട്ടിലിന്റെ സംവിധാനത്തിലാണ് ക്യുബൻ കോളനി ഒരുങ്ങുന്നത്. പുതുമുഖങ്ങൾക്ക് അവസരം നൽകുന്ന ഈ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിക്കുന്നവർ സിനിമ രംഗത്ത് പ്രശസ്തരായവരാണ്.ചിത്രത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം സോഷ്യൽ മീഡിയ എറ്റെടുത്തു കഴിഞ്ഞു.
നിർമാണം - ഹാലി ആൻ ഗ്രൂപ്പ് പ്രൊഡക്ഷൻ ഹൗസ്
കഥ,തിരക്കഥ,സംഭാഷണം,സംവിധാനം - മനോജ് വർഗീസ് പാറേക്കാട്ടിൽ
ക്യാമറ - സിനോജ് പി. അയ്യപ്പൻ
എഡിറ്റിങ് - ജോവിൻ ജോൺ
സംഗീതം - അലോഷ്യ കാവുമ്പുറത്ത്
സൗണ്ട് ഡിസൈൻ & മിക്സിങ് - ബിബിൻ ദേവ്
ആർട്ട് - കൃപേഷ് അയ്യപ്പൻകുട്ടി
കോസ്റ്റ്യും - ലസിത പ്രദീപ്
മേക്കപ് - മനോജ് അങ്കമാലി
സ്റ്റിൽസ് - സൻജു വർക്കി
വിഎഫ്എക്സ് - ഇന്ദ്രജിത്ത് ഉണ്ണി പാലിയത്ത്







About Author

Advertisement

 
Top