Vishnu P Vishnu P Author
Title: പടവലം കുട്ടൻപിള്ളയും കൂട്ടരും അഗാധമായ കുഴിയിൽ പെട്ടുപോയതെങ്ങനെ കാണാം ടെലിസ്കോപ്പിലൂടെ
Author: Vishnu P
Rating 5 of 5 Des:
   അഗാധമായ കുഴിയിൽ പെട്ടുപോയ ഏതാനും മനുഷ്യരുടെ അതിജീവനത്തിന്റെ കഥയുമായ്  ‘ടെലിസ്കോപ്പ്’വരുന്നു. ഇതിൽ അവരുടെ ജാതി,മതം വർണ്ണം എല്ലാം ചർച്...
  
അഗാധമായ കുഴിയിൽ പെട്ടുപോയ ഏതാനും മനുഷ്യരുടെ അതിജീവനത്തിന്റെ കഥയുമായ് ‘ടെലിസ്കോപ്പ്’വരുന്നു.ഇതിൽ അവരുടെ ജാതി,മതം വർണ്ണം എല്ലാം ചർച്ചയാകുന്നു
ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, എഡിറ്റിങ്, നിർമ്മാണം എന്നിവയെല്ലാം നിർവഹിച്ചിരിക്കുന്നത് എം.ബി പത്മകുമാറാണ് . അനുരാഗ് ഗുണ ഛായാഗ്രഹണം ഒരുക്കുന്ന ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എബി സാൽവിൻ തോമസ് ആണ് . സൗണ്ട് ഡിസൈൻ സജീഷ് ബാബുവും ലൊക്കേഷൻ സൗണ്ട് ഫൈസൽ അഹമ്മദും ഒരുക്കിയിരിക്കുന്നു. ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് ഒ.എസ് ഉണ്ണികൃഷ്ണനാണ് 

About Author

Advertisement

 
Top