Vishnu P Vishnu P Author
Title: നടൻ ശ്രീനിവാസന് മസ്തിഷ്‌കാഘാതം
Author: Vishnu P
Rating 5 of 5 Des:
നടനും സംവിധായകനും തിരക്കഥാകൃത്തുമായ  ശ്രീനിവാസനെ   മസ്തിഷ്കാഘാതത്തെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ  ആണ്‌ അദ്ദേഹത്...
നടനും സംവിധായകനും തിരക്കഥാകൃത്തുമായ  ശ്രീനിവാസനെ  മസ്തിഷ്കാഘാതത്തെ തുടർന്ന് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിൽ  ആണ്‌ അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചത്. താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ആസ്പത്രിവൃത്തങ്ങൾ അറിയിച്ചു.അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിലാണ്‌ അദ്ദേഹമിപ്പോൾ.61 കാരനായ താരത്തിന്റെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്ന് ആസ്പത്രി അധികൃതർ അറിയിച്ചു


About Author

Advertisement

 
Top