Vishnu P Vishnu P Author
Title: പ്രണവിന്റെ ആക്ഷൻ രംഗങ്ങളടങ്ങിയ ‘ആദി’യുടെ രണ്ടാമത്തെ ടീസർ എത്തി
Author: Vishnu P
Rating 5 of 5 Des:
പ്രണവിന്റെ ആക്ഷൻ രംഗങ്ങളടങ്ങിയ ‘ആദി’യുടെ രണ്ടാമത്തെ ടീസർ എത്തി.മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യാമായി നായകനാകുന്...
പ്രണവിന്റെ ആക്ഷൻ രംഗങ്ങളടങ്ങിയ ‘ആദി’യുടെ രണ്ടാമത്തെ ടീസർ എത്തി.മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ ആദ്യാമായി നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫാണ്‌.അനുശ്രീ,അദിതിരവി എന്നിവരാണ്‌ നായികമാർ.സതീഷ കുറുപ്പ് ഛായഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അനിൽ ജോൺസൺ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രം ജനുവരി 26ന്‌ തീയറ്ററുകളിലെത്തും.

About Author

Advertisement

 
Top