Vishnu P Vishnu P Author
Title: മുഖ്യമന്ത്രി ഫെമിനിസ്റ്റാണോ ? നടി റിമ കല്ലിങ്കലിന്റെ ഓന്നൊന്നര ചോദ്യത്തിന്‌ ഇരട്ടചങ്കൻ നല്കിയത് കലക്കൻ മറുപടിയും
Author: Vishnu P
Rating 5 of 5 Des:
മുഖ്യമന്ത്രി ഫെമിനിസ്റ്റാണോ ?  നടി റിമ  കല്ലിങ്കലിന്റെ    ഓന്നൊന്നര ചോദ്യത്തിന്‌ ഇരട്ടചങ്കൻ നല്കിയത് കലക്കൻ മറുപടിയും.സർക്കാരിന്റെ പ്രവർത...
മുഖ്യമന്ത്രി ഫെമിനിസ്റ്റാണോ ?  നടി റിമ കല്ലിങ്കലിന്റെ   ഓന്നൊന്നര ചോദ്യത്തിന്‌ ഇരട്ടചങ്കൻ നല്കിയത് കലക്കൻ മറുപടിയും.സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും  ജനതാത്പര്യമറിയുവാനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ‘നാം മുന്നോട്ട്’ എന്ന പ്രതിവാര പരിപാടിയിലായിരുന്നു നടി റിമ കല്ലിങ്കലിന്റെ ചോദ്യം. ചോദ്യം കേട്ട മുഖ്യമന്ത്രി പിണറായി വിജയൻ ആദ്യം ഒന്ന് പുഞ്ചിരിച്ചെങ്കിലും പിന്നീട് നിലപാട് വ്യക്തമാക്കി ഡിസംബര്‍ 31 ന് ആണ് പരിപാടി തുടങ്ങിയത്. വിവിധ മലയാളം ചാനലുകളില്‍ സംപ്രേഷണമാരംഭിച്ച അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രതിവാര സംവാദ പരിപാടിയില്‍ ആറന്മുള എംഎല്‍എ വീണ ജോര്‍ജാണ് അവതാരകയാകുന്നത്. വിദഗ്ധ പാനലിനൊപ്പം സാമൂഹ്യ, സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കാളിയാകും


About Author

Advertisement

 
Top