Vishnu P Vishnu P Author
Title: ആരാധകന്റെ കാലിൽ വീണ്‌ സൂര്യ
Author: Vishnu P
Rating 5 of 5 Des:
ആരാധകന്റെ കാലിൽ വീണ്‌ സൂര്യ.ചെന്നൈയിൽ നടന്ന താനാ സേർന്ത കൂട്ടം പ്രമോഷന്റെ ചടങ്ങിൽ തന്റെ കാലിൽ വീണ ആരധകന്റെ കാലിൽ തിരികെ വീണ്‌ നടിപ്പിൻ നാ...
ആരാധകന്റെ കാലിൽ വീണ്‌ സൂര്യ.ചെന്നൈയിൽ നടന്ന താനാ സേർന്ത കൂട്ടം പ്രമോഷന്റെ ചടങ്ങിൽ തന്റെ കാലിൽ വീണ ആരധകന്റെ കാലിൽ തിരികെ വീണ്‌ നടിപ്പിൻ നായകൻ സൂര്യ. സദ്സ്സിലേക്ക് ഓടിക്കയറിയ ഒരാൾ ആരാധന മൂത്ത് സൂര്യയുടെ കാലിൽ .തൊട്ടു. ഉടന്‍തന്നെ സൂര്യ ആരാധകന്റെ കാലില്‍ തൊട്ടു. തൊട്ടുപിന്നാലെ മറ്റൊരു ആരാധകനും സൂര്യയുടെ കാലില്‍ തൊട്ടു. അയാളുടെ കാലിലും സൂര്യ തൊട്ടു.
ഞാനും നിങ്ങളിലൊരാള്‍ തന്നെയെന്ന് പറഞ്ഞാണ് ആരാധകന്റെ കാലില്‍ സൂര്യ മുത്തമിട്ടത്. ഇത് കണ്ട് സദസ് ഒരു നിമിഷം തരിച്ചിരുന്നു. പരിപാടിയുടെ അവതാരകരും ഞെട്ടി നിന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്.സെന്തില്‍, വിഘ്‌നേഷ് ശിവന്‍, കീര്‍ത്തി സുരേഷ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. 


About Author

Advertisement

 
Top