Vishnu P Vishnu P Author
Title: 'മറ്റേ ചേട്ടായി പറഞ്ഞത് പോലെ ഒരു കക്കൂസിനുള്ളത് അടിച്ചോ'...!! കണ്ണന്താനത്തെയും മോഡി യുടെ അച്ചാദിൻ നെ യും ട്രോളി ‘കളി’ യുടെ ടീസർ
Author: Vishnu P
Rating 5 of 5 Des:
' മറ്റേ ചേട്ടായി  പറഞ്ഞത് പോലെ ഒരു കക്കൂസിനുള്ളത് അടിച്ചോ'....!!  കണ്ണന്താനത്തെയും മോഡി യുടെ അച്ചാദിൻ നെ യും ട്രോളി ‘കളി’ യുടെ ടീ...
'മറ്റേ ചേട്ടായി പറഞ്ഞത് പോലെ ഒരു കക്കൂസിനുള്ളത് അടിച്ചോ'....!! കണ്ണന്താനത്തെയും മോഡി യുടെ അച്ചാദിൻ നെ യും ട്രോളി ‘കളി’ യുടെ ടീസർ .എണ്ണവില വർദ്ധിക്കുന്നത് കക്കൂസ് നിർമ്മിക്കാനാണെന്ന കേന്ദ്രമന്ത്രി അല്ഫോൺസ് കണ്ണന്താനത്തിന്റെ പ്രസ്താവനയേയും മോഡിയുടെ അച്ചാദിനിനെയും ട്രോളി കളിയുടെ ടീസർ.തിരക്കഥാകൃത്തായ നജീമോയ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്‌ കളി. ചിത്രത്തില്‍ പുതുമുഖങ്ങളാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.ഷെബിന്‍, ശാലു, ജോജു ജോര്‍ജ്, ബാബുരാജ്, ടിനി ടോം, ഷമ്മി തിലകന്‍, ബൈജു, ഐശ്വര്യ, വിദ്യ തുടങ്ങിയവരാണ് അഭിനേതാക്കള്‍. രാഹുല്‍ രാജിന്റേതാണ് സംഗീതം.ഓഗസ്റ്റ് സിനിമാസ് ആണ്‌ ചിത്രം നിർമ്മിക്കുന്നത്.ഫെബ്രുവരി 9ന് തിയറ്ററുകളിലെത്തും.സമീര്‍, പാച്ചാ (പോള്‍ ചാണ്ടി), ഷാനു, അനീഷ്, ബിജോയ് എന്നിങ്ങനെ അഞ്ചു ചെറുപ്പക്കാര്‍. ഇവരില്‍ സമീര്‍, പാച്ചാ എന്നിവരെ പ്രധാനമായും കേന്ദ്രീകരിച്ചുകൊണ്ടാണ് ചിത്രത്തിന്റെ കഥ  പുരോഗമിയ്ക്കുന്നത്.




About Author

Advertisement

 
Top