Vishnu P Vishnu P Author
Title: അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധന അസഹനീയം :പൊട്ടിക്കരഞ്ഞ് നടി
Author: Vishnu P
Rating 5 of 5 Des:
അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനയുടെ  പെരിൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായ് നടി.ഒരു ചാനലിനു നല്കിയ അഭ...
അന്താരാഷ്ട്ര വിമാനത്താവളത്തിലെ പരിശോധനയുടെ  പെരിൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായ് നടി.ഒരു ചാനലിനു നല്കിയ അഭിമുഖത്തിൽ പൊട്ടി കരഞ്ഞു കൊണ്ടാണ്‌ താരം പാകിസ്ഥാനിൽ ജനിച്ചതു കൊണ്ട് തനിക്കുണ്ടായ അനയുടെ  പെരിൽ അനുഭവിക്കേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വ്യക്തമാക്കിയത്. പാകിസ്ഥാനി നായിക സബ ഖമർ ആണ്‌ വെളിപ്പെടുത്തൽ നടത്തിയത്.ജോര്‍ജിയയുടെ തലസ്ഥാനമായ തബ്ലിസിയില്‍ എത്തിയപ്പോഴായിരുന്നു താരത്തിന് . ഇന്ത്യന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിനായി എത്തിയതായിരുന്നു അവിടെ. ഇന്ത്യക്കാരായ എല്ലാവരെയും പ്രവേശിപ്പിക്കുകയും തന്നെ തടഞ്ഞു വയ്ക്കുകയുമാണ് ഉണ്ടായത്. അത് താനൊരു പാക്കിസ്ഥാന്‍ സ്വദേശിയായതിനാലാണ്. നീണ്ട നേരത്തെ അഭിമുഖത്തിന് ശേഷമാണ് അവര്‍ തന്നെ രാജ്യത്തേക്ക് പ്രവേശിപ്പിച്ചതെന്നാണ് നിറ കണ്ണുകളോടെ താരം വ്യക്തമാക്കുന്നത്.

About Author

Advertisement

 
Top